Tuesday, February 6, 2007

സുജിതിന്റെ കാര്‍ട്ടൂന്ണുകള്‍

13 comments:

kochappi said...

സുസ്വാഗതം സുജിത്‌,... ഇങ്ങനെയൊരു സംഭവം ഇവിടെ അത്യാവശ്യം ആയിരുന്നു. കാര്‍ട്ടൂണുകള്‍ ഉഗ്രന്‍. കാര്‍ട്ടൂണുകള്‍ ഒത്തിരി ഇഷ്ടപ്പെടുന്ന.............
കൊച്ചാപ്പി.
ഇത്രയും വലിയ പുലികള്‍ക്ക്‌ ഈ ചെറിയ കൊച്ചാപ്പിയുടെ ഒരു സ്വാഗതം പറച്ചിലിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നൊരു സംശയം ഇപ്പോള്‍. എന്നാലും കിടക്കട്ടെ ഒരെണ്ണം, അല്ലേ.

കൃഷ്ണദാസ് നടുവത്ത്, ഗുരുവായൂര്‍ said...

ഞാന്‍ സ്ഥിരമായി കേരളകൌമുദിയിലെ കാര്‍ട്ടൂണുകള്‍ വായിക്കാറുള്ള ഒരു വ്യക്തിയാണ്...

താങ്കളെ ഇവിടെ കണ്ട്മുട്ടിയതില്‍ വളരെ സന്തോഷം...

പൊന്നപ്പന്‍ - the Alien said...

ഈ വഴി വരവുണ്ടെന്നു വല്ലപ്പോഴുമെങ്കിലും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ..

ഏറനാടന്‍ said...

ഇവിടെയുള്ളത്‌ ഇപ്പോള്‍ ബൂലോഗത്തെ വാര്‍ത്തയിലൂടെയാ അറിഞ്ഞത്‌. കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷിക്കുന്നു. മലയാളത്തില്‍ സെറ്റിംഗ്‌സ്‌ ആക്കിക്കൂടേ?

Unknown said...

ഈ കാര്‍ട്ടൂണ്‍ കലക്കന്‍. ബൂലോഗത്ത് വന്നതില്‍ അതിയായ സന്തോഷം. :-)

ഉത്സവം : Ulsavam said...

സുജിത്ത് തങ്കളുടെ കാറ്ട്ടൂണ്‍ ബ്ലോഗ് കണ്ടതില്‍ സന്തോഷം. മാഷിന്റെ കാറ്ട്ടൂണുകള്‍ എല്ലാം വിടാതെ വായിക്കാറുണ്ട്.മലയാളത്തില്‍ ബ്ലോഗ് തുടങ്ങാന്‍ വേണ്ട് കാര്യങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കുകളില്‍ ഉണ്ട്.
How to Blog in Malayalam
How to Blog in Malayalam

Raghavan P K said...

അനുഗ്രഹീത കാര്‍ടൂനിസ്റ്റ് സുജിതിന് അഭിനന്ദനങള്‍.
കലേഷിന്റെ ഇന്നത്തെ പോസ്റ്റാണ് ഇതു സന്ദറ്ശിക്കാ‍ന്‍
ഹേതുവായത്.കലേഷിനും എന്റെ നന്ദി.

മലയാളം 4 U said...

സ്വാഗതം സുഹൃത്തേ.

കേരള കൌമുദി ഇ പേപ്പറിന്റെ ഒരു സ്ഥിരം വായനക്കാരനാണ്‍ ഞാനിപ്പോള്‍ .(മനോരമ ഇ പേപ്പറിന്‍ പണം മുടക്കിയതു മിച്ചം) താങ്കളുടെ കാറ്ട്ടൂണുകള്‍ കാണാറുമുണ്ട്.

വീണ്ടും തുടരൂ.

ബിന്ദു said...

സ്വാഗതം. സന്തോഷം. :)

Unknown said...

സുജിത്തിനു ബൂലോഗത്തേക്ക്‌ സ്വാഗതം. താങ്കളുടെ ഒന്നാന്തരം കാര്‍ട്ടൂണുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.

chithrakaran:ചിത്രകാരന്‍ said...

സുജിത്തെ,
ബ്ലൊഗില്‍ വന്നത്‌ നന്നായി. കൂടുതല്‍ പേരു കാണും.
ഞാനും പണ്ടൊരു കാര്‍ട്ടൂണിസ്റ്റായിരുന്നു. പിന്നെ വഴിമാറി.
ഇപ്പൊ, സുജിത്തും ഗോപീകൃഷ്ണനും തന്നെയാണ്‌ രസമുള്ള എന്തെങ്കിലും പറയുന്നത്‌.
ഇനിയും കാണാം.....
ക്ഷേമാശംസകള്‍ !!!

മൂര്‍ത്തി said...

താങ്കള്‍ ഒരു ഇടതുപക്ഷ അനുഭാവിയാനെന്ന് ഒരു കമന്റില്‍ പറഞ്ഞത് വായിച്ചു. പത്രത്തില്‍ ഏതു തരത്തിലുള്ള കാര്‍ട്ടൂണും വരക്കുന്നത് തൊഴിലിന്റെ ഭാഗമായി കണക്കാക്കാം. പക്ഷെ താങ്കളുടെ സ്വകാര്യമായ ബ്ലോഗിലും അതേ രീതി തന്നെ തുടരുന്നത് അഭികാമ്യമാണോ? ഇടതുപക്ഷത്തെയൊ മറ്റാരെയെങ്കിലുമോ വിമര്‍ശിക്കരുത് എന്നല്ല പറയുന്നത്. വിമര്‍ശിക്കണം. പക്ഷെ ഇപ്പോള്‍, അടിസ്ഥാനപരമായ വിമര്‍ശനത്തിനു പകരമായി കാര്‍ട്ടൂണുകള്‍ പലപ്പോഴും (പൂമൂടല്‍, വെടി ഉണ്ട തുടങ്ങിയ) സെന്‍സേഷണലൈസ് ചെയ്യപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ കുടുങ്ങിക്കിടക്കുന്നില്ലെ എന്നൊരു തോന്നല്‍. ഇപ്പോഴത്തെ ഒരു ചിരി കഴിഞ്ഞാല്‍ ഈതരം കാര്‍ട്ടൂണുകള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയാനില്ല എന്ന് തോന്നുന്നു. ബ്ലോഗില്‍ താങ്കള്‍ വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് കുറച്ച് കൂടി ഗൌരവസ്വഭാവവും ഉള്‍ക്കാഴ്ച്ചയും വേണം എന്ന ഒരു അഭിപ്രായം ഉന്റ്. താങ്കളുടെ പല കാര്‍ട്ടൂണുകളും വായിച്ച് ഞാന്‍ ചിരിച്ചു എന്നും ചിലത് ഇഷ്ടപ്പെട്ടില്ല എന്നും കൂടി പറഞ്ഞുകൊള്ളട്ടെ.

qw_er_ty

നിരക്ഷരൻ said...

ദേവീ, അമ്മേ , മഹാമായേ എന്നുള്ള ആ വിളി മാത്രം പോരേ അടിയുടെ ആഴം മനസ്സിലാക്കാന്‍.
:)