Monday, February 19, 2007

ഉണ്ടയില്ലാ വെടി

8 comments:

tk sujith said...

ഉണ്ടയില്ലാ വെടി വെച്ചേ........ഞാന്‍....

Rasheed Chalil said...

ഹ ഹ ഹ... സുജിത്തേ കലക്കി.

Siju | സിജു said...

:-)
സുധാകരനെ വിട്ടു പിണറായിയുടെ പുറകെയായോ

sandoz said...

സുജിത്തേ.....ആവറേജ്‌....

സുല്‍ |Sul said...

:) കടം കഥ പറഞ്ഞിരിക്കാന്‍‍ പറ്റിയ പണിതന്നെ കിട്ടിയിരിക്കുന്നത്.

-സുല്‍

ജിസോ ജോസ്‌ said...

സുജിത്,
അത്ര പോരാ.....

നമ്മക്കു സുധാകരന്‍ സഖാവിനെ തന്നെ പിടിച്ചാലോ ? :) പുതിയ ഡയലൊഗ് കേട്ടില്ലേ ?
“കമ്യുണിസ്റ്റുകാര്‍ ഭ്രാന്തന്മാരാണെന്നും മന്മോഹന്‍സിങ്ങിനും ചിദംബരത്തിനും ആന്റനിക്കും വട്ടാണെന്നും സുധാകരന്‍“ - മംഗളം :)

Unknown said...

എന്നുംസച്ചിന്‍ 100 അടിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കുന്നത് പോലെയാവരുതല്ലോ. ഇന്നത്തെയും ഓക്കെ സുജിത്തേട്ടാ. ഇതിലും കിടിലത ഉള്ളവ വരും എന്നറിയാം. കാത്തിരിയ്ക്കുന്നു. :-)

നിരക്ഷരൻ said...

ഇതിന്റെ ആശയം ആ തലയ്ക്കകത്ത് പൊങ്ങി വന്നതിനെ നമിക്കാതെ വയ്യ.