Wednesday, February 21, 2007

ഇതാ ഒരു പാവം കാര്‍ട്ടൂണിസ്റ്റ്

10 comments:

Itha oru Chithrakaran said...

Thanx Sujith Thank You verymuch

പയ്യന്‍‌ said...

സുജിത്തേ
പഴയ കുറേ നല്ല കാര്‍ട്ടൂണുകള്‍ ഉണ്ടാകുമല്ലോ
അവയും കൂടി ഇട്ടുകൂടേ

tk sujith said...

കുരെ ഉന്ദു പയ്യന്‍സേ..ഇനി എല്ലം സ്കാന്‍ ചെയ്തിട്ടു വേണം...മടിയാണു വില്ലന്‍..ന്നാലും നൊക്കാം

Visala Manaskan said...

ഇതേ ദാ ഈ ചുള്ളാപ്പി??

:) വരച്ചോനും വരക്കപ്പെട്ടോനും ഖേയ്ലി ഖൂബെ!

(തെറി പറഞ്ഞതല്ല, ഫാര്‍ഴ്സിയില്‍ വെരി ഗുഡ് എന്ന് പറഞ്ഞതാഷ്ടാ...)

Unknown said...

ഉഗ്രന്‍!

ഹ ഹ.. വയലാര്‍ രവി ബസ് കാത്ത് കിടക്കുന്നത്.. ഹാ ഹാ അയ്യോ അയ്യോ.. :-)

tk sujith said...

വിശാലാ.....കൊ.പു വാങ്ങാന്‍ തീരുമാനിച്ചു.ഉര്‍പ്യ 65...ലേ?

ദില്‍ബൂ....ഉം...

Kaithamullu said...

വന്ന് കണ്ട് ആസ്വദിച്ച്......
-ഇനി മിണ്ടാതെ പൊണതെങ്ങിനാ?

P Das said...

:)

മുക്കുവന്‍ said...

കാലത്തെ ഇത്രക്കു ചിരിപ്പിച്ചിട്ട് എങ്ങനെ മിണ്ടാതെ പോണെ? ബെസ്റ്റ് കണ്ണാ.. ബെസ്റ്റ്..

നിരക്ഷരൻ said...

ഇത്തരം ചിത്രങ്ങള്‍ എങ്ങിനെയാണ് വരയ്ക്കുന്നതെന്ന് ഒന്ന് പറഞ്ഞ് തരാമോ ?
വളരെ നന്നായിരിക്കുന്നു.