Wednesday, February 7, 2007

cartoon of the day

12 comments:

Kaithamullu said...

താങ്കളുടെ കര്‍ട്ടൂണുകള്‍ സ്ഥിരമായി ആസ്വദിക്കുന്ന ഒരാളെന്ന നിലയില്‍ ബൂലോഗത്തിലേക്ക് സ്വാഗതം.

Unknown said...

സുജിത്തേട്ടാ,
ഇതും കലക്കി!

താഴെ പറയുന്ന ലിങ്കുകള്‍ ഒന്ന് കണ്ട് വേണ്ട സെറ്റിങ്സ് ചെയ്താല്‍ എല്ലാ ബൂലോഗര്‍ക്കും ഈ ബ്ലോഗ് ആസ്വദിക്കാം. കമന്റുകള്‍ പിന്മൊഴിയിലും വരും.
ലിങ്ക്1
ലിങ്ക്2
ലിങ്ക്3

അപ്പു ആദ്യാക്ഷരി said...

സുജിത്‌, താങ്കള്‍ ഈ ബൂലോകത്തേക്ക്‌ കടന്നുവന്നതില്‍ വളരെ സന്തോഷം. സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Unknown said...

സുജിത്തേട്ടാ,
ഇപ്പോള്‍ ഈ ബ്ലോഗ് പിന്മൊഴിയില്‍ വരുന്നുണ്ട്. നന്നായി. എല്ലവരും കാണേണ്ട ഒരു ബ്ലോഗാണ് ഇത്.

ഇടിവാള്‍ said...

സുജിത്ത്... വളരേ നല്ലത്. പ്രശംസനാര്‍ഹനീയം !

കാര്‍ട്ടൂണുകളുടെ മറ്റൊരാ‍രാധകന്‍ !

ഇനിയും നല്ല നല്ല കാര്‍ട്ടൂണുകള്‍ പ്രതീക്ഷിക്കുന്നു.

കാര്‍ട്ടൂണ്‍ ഓഫ് ദ ഡേ എന്ന ഹെഡ്ഡിങ്ങ് ഉള്ളതുകൊണ്ട്, ദിവസവും ഓരോന്നു ഇറക്കുമോ? എന്നാ പിന്നെ ഈ ബ്ലോഗ് , പീസിയുടെ ഫേവറിറ്റ്സിലേക്കങ്ങു ചേര്‍ത്തേക്കാം ;)

sandoz said...

സുജിത്തേ.....കലക്കന്‍.
പത്രത്തില്‍ ആദ്യം നോക്കുന്നത്‌ ബോക്സ്‌ കാര്‍ട്ടൂണ്‍ ആണു.
അതു പോലെ ബൂലോഗത്തിലും ദിവസവും ഞങ്ങള്‍ക്ക്‌ കാര്‍ട്ടൂണ്‍ ലഭിക്കുമോ....

സു | Su said...

സ്വാഗതം :)

Unknown said...

സ്വാഗതം.
നന്നായിട്ടുണ്ട്.:)

Anonymous said...

സ്വാഗതം.
എല്ല കാര്‍ട്ടൂണും അടിപൊളി. :)

P Das said...

:)

നന്ദു said...

സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ ബ്ലോഗിലൂടെയും ഞങ്ങള്‍ക്കു കാണാന്‍ കഴിയുന്നതു നല്ലകാര്യമായി തോന്നുന്നു. തുടരുക.

നിരക്ഷരൻ said...

രസിച്ചു.
:)