Saturday, March 31, 2007

ഉള്‍വിളി


ചിന്താവിഷ്ടയായ സോ‍ണിയ

Friday, March 30, 2007

കരുമുരളീരവം


കേരളത്തിലെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ രക്ഷിതാക്കള്‍ ലേലം വിളിക്കേണ്ട അവസ്ഥ-മുരളി

Tuesday, March 27, 2007

ബൌ..ബൌ...


സുധാകരന്‍ കുര നിര്‍ത്തണം-രാഘവന്‍
രാഘവന്‍ കുര തുടങ്ങിയത് ഞാന്‍ കടി തുടങ്ങിയതുകൊണ്ട്-സുധാകരന്‍

Friday, March 23, 2007

മാധ്യമവിചാരം


മാധ്യമസിന്റിക്കേറ്റ് ഉണ്ട് എന്ന ആരൊപണം തെറ്റ്-ചെന്നിത്തല

Sunday, March 18, 2007

നന്ദിഗ്രാം കാര്‍ട്ടൂണ്‍1


ബംഗാളില്‍ നിന്നും കേരളത്തിലേക്കു ജിറാഫിനെ കൊണ്ടുവരും-മന്ത്രി ബേബി

നന്ദിഗ്രാം കാര്‍ട്ടൂണ്‍2


വിപ്ലവം തൊക്കിന്‍‌കുഴലിലൂ‍ടെ.............

Saturday, March 17, 2007

നഗ്നസത്യം


ദൈവങ്ങള്‍ക്ക് ഉടുതുണിയില്ല-മന്ത്രി ബാലന്‍

Saturday, March 10, 2007

ബജറ്റ് കാര്‍ട്ടൂണ്‍1


പശുക്കളുടെ പ്രസവപ്രായം കുറക്കാന്‍ സ്കീം

ബജറ്റ് കാര്‍ട്ടൂണ്‍2


മഞ്ഞളിപ്പ് വന്നു തകര്‍ന്ന അടക്കാകര്‍ഷകര്‍ക്കു പ്രത്യേക പാക്കേജ്

ബജറ്റ് കാര്‍ട്ടൂണ്‍3


പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കും

ബജറ്റ് കാര്‍ട്ടൂണ്‍4


പത്രക്കാര്‍ക്ക് ആരൊഗ്യ ഇന്‍ഷുറന്‍സ്

Friday, March 9, 2007

വിധേയന്‍



പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം-വി.എസ്സ്