ഈ വിവാദത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാന്‍ സുജിത്തിന്റെ കാര്യം ഓര്‍ത്തു....ഇന്ന് കാര്‍ട്ടൂണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.......പക്ഷേ കോണ്‍ഗ്രസ്സിന്റെ യുവ താരം വിഷ്ണുനാഥിനിട്ടായിരിക്കും കൊട്ട് വരിക എന്നാണു കരുതിയത്.
ഇതും കലക്കി.......നഗ്നത പൂവിറ്റ് മൂടിയത് ഇഷ്ടപ്പെട്ടു.....
പിന്നേ, രണ്ടുബ്ലോഗെന്തിനാ? കാര്‍ട്ടൂണ്‍ കാണാന്‍ വരുന്ന എന്നെപ്പോലുള്ളോര്ക്ക് പാടാണ്. അതും കൂടി എടുത്ത് ഇവിടെ ഇട്ടിട്ട്, അത് അങ്ങു പൂട്ടിക്കുടേ?.... (ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ, ചെലവില്ലാതെ ചെയ്യാവുന്ന ഒരു കാര്യമാണല്ലോ ഈ അഭിപ്രായം പറച്ചില്)
ഇങ്ങിനെ ഐഡിയകളെ ലിങ്ക് ചെയ്യുന്നിടത്താണ് കാര്ട്ടൂണിസ്റ്റകളുടെ വിജയം അല്ലേ? ഇവിടത്തെ ഒരു പ്രധാന പത്രത്തില്‍ കാര്‍ട്ടൂണ്‍ എന്ന പേരില്‍ ഒരു വര ഉണ്ട് (‘പഞ്ച് ലൈന്‍’ന്നും പറഞ്ഞ് ന്യൂ സ്റ്റ്രൈറ്റ്സ് റ്റൈംസ് പേപ്പറില്‍ ), എന്താ ആ വിദ്വാന് ഉദ്ദേശിച്ചത്ന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ! സുജിത്തിനെ സമ്മതിച്ചിരിക്കുന്നു! :-)
12 comments:
ചില കാര്ട്ടൂണുകള് http://cartoonistsujith.blogspot.com ലും ഉണ്ട്...കാണണേ....
കലക്കീട്ടുണ്ട് നഗ്നസത്യം...
തകര്‍ത്തു....അഭിനന്ദനങള്‍...
ഈ വിവാദത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാന്‍ സുജിത്തിന്റെ കാര്യം ഓര്‍ത്തു....ഇന്ന് കാര്‍ട്ടൂണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.......പക്ഷേ കോണ്‍ഗ്രസ്സിന്റെ യുവ താരം വിഷ്ണുനാഥിനിട്ടായിരിക്കും കൊട്ട് വരിക എന്നാണു കരുതിയത്.
ഇതും കലക്കി.......നഗ്നത പൂവിറ്റ് മൂടിയത് ഇഷ്ടപ്പെട്ടു.....
സൊയമ്പനായിട്ടുണ്ട്. :-))
വിഷ്ണുനാഥിനു പകരം k.c വേണുഗോപാല്‍ എന്നു വായിക്കാന്‍ അപേക്ഷ....
എന്താ ഉദ്ദേശിച്ചത്? (നിക്ക് മനസ്സിലായില്ല...)
പിന്നേ, രണ്ടുബ്ലോഗെന്തിനാ? കാര്‍ട്ടൂണ്‍ കാണാന്‍ വരുന്ന എന്നെപ്പോലുള്ളോര്ക്ക് പാടാണ്. അതും കൂടി എടുത്ത് ഇവിടെ ഇട്ടിട്ട്, അത് അങ്ങു പൂട്ടിക്കുടേ?.... (ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ, ചെലവില്ലാതെ ചെയ്യാവുന്ന ഒരു കാര്യമാണല്ലോ ഈ അഭിപ്രായം പറച്ചില്)
ഇങ്ങിനെ ഐഡിയകളെ ലിങ്ക് ചെയ്യുന്നിടത്താണ് കാര്ട്ടൂണിസ്റ്റകളുടെ വിജയം അല്ലേ? ഇവിടത്തെ ഒരു പ്രധാന പത്രത്തില്‍ കാര്‍ട്ടൂണ്‍ എന്ന പേരില്‍ ഒരു വര ഉണ്ട് (‘പഞ്ച് ലൈന്‍’ന്നും പറഞ്ഞ് ന്യൂ സ്റ്റ്രൈറ്റ്സ് റ്റൈംസ് പേപ്പറില്‍ ), എന്താ ആ വിദ്വാന് ഉദ്ദേശിച്ചത്ന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ!
സുജിത്തിനെ സമ്മതിച്ചിരിക്കുന്നു! :-)
നന്നായിട്ടുണ്ട്. അപ്പോള്‍ പൂവിട്ട് മൂടിയാലും നഗ്നത മറയ്ക്കാം എന്നു തെളിയിച്ച നമ്മുടെ നേതാക്കളെ നമിക്കണം.
ഇത് കലക്കി.
ആ രാക്ഷസ വര രസായി,,...ഇവരുടെ തലയില്‍ കോണ്‍ഐസ്ക്രീം കപ് കമഴ്തിയതാണോ.. ?
Post a Comment