എതായാലും സുധാകരന്‍ സഖാവിനു ഈപ്രാവശ്യം പറ്റിയ എതിരാളിയെ ആണു കിട്ടിയിരിക്കുന്നതു, പിണറായി,കോടിയേരി തുടങ്ങിയ തല മൂത്ത സഖാകന്മാരേ കളി പടിപ്പിച്ച പഴയ ഗുരുവിന്റെ അടുത്തു എത്രമാത്രം ചിലവാകും എന്നറിയില്ല സുധാകരന്‍ സഖാവിന്റെ ഈത്തരം പ്രകടനങ്ങള്‍... കാത്തിരുന്നു കാണാം....
14 comments:
ബൌ..ബൌ...ബൌ...
പട്ടികള്‍ കുരയ്കട്ടെ, പക്ഷെ ഇതുകൊണ്ട്ന്നൂം പാവം പൊതുജനമെന്ന കഴുതകള്‍ ഒന്നും പഠിക്കില്ല.
ബേ....ബേ....(പൊതുജനം)
കുരച്ചു തകര്‍ക്കട്ടെ. കുരക്കുന്നവരറിയുന്നില്ലല്ലോ കുരകേള്‍ക്കുന്നവരുടെ മനോഭാവം.
-സുല്‍
സുജിത്തേട്ടാ,
സൂപ്പര്‍! നായേടെ വാല് പന്തീരാണ്ട് കാലം....
ജനത്തിന് മനസ്സിലാവാഞ്ഞിട്ടല്ല പക്ഷെ പ്രതികരിക്കില്ല, അത്രേം നേരം കൂടി സീരിയല്‍ കാണാലോ.
പക്ഷേ...പൊതുജനം മനസ്സിലാക്കണം - കുരക്കും പട്ടി കടിക്കില്ല.....ഇതൊക്കെ ഒരു നാടകമല്ലേ ?
സുധാകരന്‍ സഖാവ് അടങ്ങി എന്നാ കരുതീത്..എവിടെ...നോ രക്ഷ........മുറ്റ് ഇനം തന്നെയാ ഈ അങ്കത്തിനു എതിരു കിട്ടിയിരിക്കുന്നത്.......
സുജിത്തേ......കൊള്ളാം...ഇന്ന് മാത്രുഭൂമിയില്‍ ഗോപീകൃഷ്ണനും ഇത് വിഷയമാക്കിയിട്ടുണ്ട്......
കണ്ടു
കടിച്ചതും പോരാ, കട്ടുതിന്നതും പോരാ.. എന്നിട്ടും കുരക്കുന്നോ..
ബൌ..ബൌ...ബൌ..enthonnu bhau? bhau? nalla naalu theri vilikkuu sakhaaveeeee
എന്തൊക്കെയാണാവോ ഈ കേരളത്തില്‍ നടക്കുന്നത്.
കേരളമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല. ജനകോടികള്‍ നമ്മള്‍ കണ്ടുമടുത്തൊരു ഭ്രാന്താലയമല്ലോ...
(കടപ്പാട് - വിവേകാനന്ദന്‍)
സുജിത്തേ,
അതു കലക്കി....
എതായാലും സുധാകരന്‍ സഖാവിനു ഈപ്രാവശ്യം പറ്റിയ എതിരാളിയെ ആണു കിട്ടിയിരിക്കുന്നതു, പിണറായി,കോടിയേരി തുടങ്ങിയ തല മൂത്ത സഖാകന്മാരേ കളി പടിപ്പിച്ച പഴയ ഗുരുവിന്റെ അടുത്തു എത്രമാത്രം ചിലവാകും എന്നറിയില്ല സുധാകരന്‍ സഖാവിന്റെ ഈത്തരം പ്രകടനങ്ങള്‍... കാത്തിരുന്നു കാണാം....
മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ്?
http://www.geocities.com/kumarmurukan/blogtoons.htm
http://meaoo.blogspot.com/
Post a Comment