Friday, April 13, 2007

കലമുടക്കല്‍ മഹോത്സവം


ജുഡീഷ്യറിക്കെതിരെ സി.പി.എമ്മിന്റെ വിമര്‍ശനവും പ്രധാനമന്ത്രിയുടെ പരാമര്‍ശവും ഒന്നല്ല-ഉമ്മന്‍ ചാണ്ടി

7 comments:

tk sujith said...

"കലമുടക്കല്‍ മഹോത്സവം"

vimathan said...

സുജിത്, ഇതു കലക്കി. നന്ദി

കരീം മാഷ്‌ said...

എല്ലാം അത്യുഗ്രന്‍ കാര്‍ട്ടൂണുകള്‍,
താങ്കള്‍ ബൂലോഗത്തിനു കിട്ടിയ വരദാനമാണ്.
വര@തല=തലവര തുടരട്ടെ!
ആനുകാലികങ്ങള്‍ വാങ്ങല്‍ കുറഞ്ഞപ്പോള്‍ കാര്‍ട്ടൂണുകള്‍ വിട്ടുപോയിരുന്നു.
ആ കുറവു താങ്കള്‍ നികത്തുന്നതില്‍ വളരെ നന്ദി.

NITHYAN said...

നന്നായി മാഷേ. അതെന്നെ പുഴയിലൊഴുക്കിയ നമ്മുടെ വിഷയവും.
നിത്യന്‍

sandoz said...

കൊള്ളാം സുജിത്തേ......

[ലേബല്‍സ്‌ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ടല്ലോ....ഏതു വഴി തിരഞ്ഞാലും ഇവിടെയെത്തും...കൊള്ളാം...]

Unknown said...

ആശയവും വരയും കിടിലന്‍! :-)

Kiranz..!! said...

എന്തായാലും പുതിയ ഹൈക്കോടതി വിധി വന്നത് കാരണം ലോ ആ മുകളില്‍ ചാഞ്ചാ‍ടിയാട് എന്ന് പറഞ്ഞാടുന്ന ചാണ്ടിയണ്ണന് വാളെടുത്താല്‍ അങ്കക്കലി എന്ന പാട്ടുമായിറങ്ങാം താഴെ :)

കിക്കിടിലന്‍ വര :)കഴിഞ്ഞ കാര്‍ട്ടൂണില്‍ ആ പട്ടിയുടെ തലയും ഉടലും കണ്ട് ചിരിച്ച് മരിച്ചു :)