Tuesday, April 24, 2007

തറവാട്ടുവക


കിളിമൊഴി എന്ന പ്രതിവാര കാര്‍ട്ടൂണ്‍

12 comments:

tk sujith said...

കിളിമൊഴി എന്ന പ്രതിവാര കാര്‍ട്ടൂണ്‍

മുസ്തഫ|musthapha said...

ഹഹഹ... ബെസ്റ്റ് കളിപ്പാട്ടം :)
സുജിത്ത്... വളരെ നന്നായിരിക്കുന്നു വര ... :)

സജിത്ത്|Sajith VK said...

:)

തറവാടി said...
This comment has been removed by the author.
തറവാടി said...

ഹ ഹ ഇതുനന്നായി രസിച്ചു

നല്ല വര


( ഞാനുമൊരു പഴയ കോണ്‍ഗ്രസ്സുകാരനാണൈ :( )

Unknown said...

എന്നും അങ്ങിനെ ആയിരുന്നു. ഇന്ത്യ സ്വന്തം തറവാട്ട് സ്വത്ത് പോലെ എടുത്തുകളിക്കാന്‍ നെഹറു കുടുംബം സദാ ശ്രദ്ധിക്കുന്നു. നമ്മള്‍ കുറേ മരക്കഴുതകള്‍ വോട്ടു ചെയ്ത് ജയിപ്പിക്കുവാനും!

കുറിക്കു കൊള്ളുന്ന വരകളും വരികളും.

മിടുക്കന്‍ said...

അടുത്തിടെ കണ്ട സുജിത്തിന്റെ ഏറ്റവും മോശം കാര്‍ട്ടൂണ്‍..
കുടുംബമഹിമ വരച്ച ആളുടേതു തന്നെയൊ ഇത്..?

സുശീലന്‍ said...

ഇന്നത്തെ ചിരി മാറ്റിവെച്ചു.

Unknown said...

മോശം എന്നൊന്നും പറയാനില്ലെങ്കിലും. സാധാരണ കാണാറുള്ള സുജിത്തേട്ടന്റെ നര്‍മ്മ ഭാവന ഇതില്‍ കണ്ടില്ല എന്നേ ഉള്ളൂ. എല്ലാര്‍ക്കും അറിയുന്ന കാര്യം വരച്ചു,വരച്ചത് നന്നായിട്ടുമുണ്ട്. :-)

ബിന്ദു said...

എല്ലാ വരകളും നന്നാവുന്നുണ്ട്. :)
qw_er_ty

nandakumar said...

Ethilappuram parayaanilla... eathu kuttikalaanu kalippattam erinjudakkathathu?? Raahul monum athuthanne cheyyum... Good Sujith.. ths s great..

ലുട്ടാപ്പി::luttappi said...

it was hilarius..... adipoli cartoon