Monday, April 2, 2007

അവാര്ഡ്‌


അവാര്‍ഡ് വാര്‍ത്ത

23 comments:

G.MANU said...

Sujith ji...hridayam niranja aasamsakal....

സജിത്ത്|Sajith VK said...

ആശംസകള്‍... (അതൊരു കിടിലം കാര്‍ട്ടൂണ്‍ തന്നെയാണ്, അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ)

വല്യമ്മായി said...

ആശംസകള്‍

RR said...

അതു കലക്കി....അഭിനന്ദനങ്ങള്‍!

അത്തിക്കുര്‍ശി said...
This comment has been removed by the author.
അത്തിക്കുര്‍ശി said...

ആശംസകള്‍!!

വാര്‍ത്ത കൌമുദിയില്‍ വായിച്ചിരുന്നു!

സു | Su said...

സുജിത്തിന് അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് അവാര്‍ഡുകള്‍ കിട്ടാന്‍ ഇടയാവട്ടെ എന്ന് ആശംസിക്കുന്നു.

മൂര്‍ത്തി said...

ആശംസകള്‍!

qw_er_ty

Kalesh Kumar said...

ആശംസകള്‍!!!

ഇനിയും ഒരുപാട് അവാര്‍ഡുകള്‍ കിട്ടാനുണ്ട്!

Mubarak Merchant said...

ആശംസകള്‍...
അഭിനന്ദനങ്ങള്‍...
അഭിവാദ്യങ്ങള്‍...

Pramod.KM said...

ഇനിയും തലയില്‍ വരകള്‍ വിരിയട്ടെ.
അഭിനന്ദനങ്ങള്‍..

Shiju said...

Congrats. You really deserved it.

നന്ദു said...

സുജിത്, ആശാംസകള്‍. ഇനിയുമിനിയും ഉയരങ്ങളെ കീഴടക്കാന്‍ ഈ അവാറ്ഡും പ്രചോദനമാകട്ടെ.

Unknown said...

സുജിത്ത് വാര്ത്ത കേരളകൗമുദിയില് വായിച്ചിരുന്നു. അഭിനന്ദനങ്ങള്

Saha said...

പ്രിയ സുജിത്‌,
അഭിനന്ദനങ്ങള്‍!
പിന്നെ ബ്ലോഗു തുടങ്ങിയതില്‍ വളരെ സന്തോഷം.
(പണ്ടേപ്പോലെ ഇടയ്ക്കിടയ്ക്ക്‌ സുജിത്തിന്‌ ഇ-മെയില്‍ അയച്ച്‌ കേരളകൗമുദി സൈറ്റ്‌ അപ്ഡേറ്റ്‌ ചെയ്യിക്കേണ്ടല്ലൊ! നന്ദി!)
കൂടുതല്‍ വലിയ അംഗീകാരങ്ങള്‍ സുജിത്തിനെ കാത്തിരിപ്പുണ്ട്‌!

കുറുമാന്‍ said...

അവാര്‍ഡിനാശംസകള്‍ സുജിത്തേ, ഇതൊക്കെ ഒരു തുടക്കം മാത്രം. ഇനി അങ്ങോട്ട് അവാര്‍ഡുകളുടെ ഒരു ജൈത്രയാത്ര താങ്കളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ അരങ്ങേറട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നൂ.

പ്രിയംവദ-priyamvada said...

സുജിത്തിന് അഭിനന്ദനങ്ങള്‍!
qw_er_ty

Siju | സിജു said...

സുജിത്തേ..
ഇതൊക്കെ ബ്ലോഗില്‍ വന്നതിന്റെ ഐശ്വര്യമാണുട്ടാ.. അപ്പോ ചിലവു വേണം :-)

Kiranz..!! said...

ആശംസകള്‍ സുജിത്ത് ഭായി,ഇന്നത്തെ മനോരമയിലും ഉണ്ടിരുന്നു അവാര്‍ഡ് വാര്‍ത്ത.തകര്‍പ്പന്‍ ആശയങ്ങളുമായി മുന്നേറാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ..!

Raghavan P K said...

അഭിനന്ദനങ്ങള്‍...! അതോടൊപ്പം ആശംസകളും.

കണ്ണൂരാന്‍ - KANNURAN said...

അഭിനന്ദനങ്ങള്‍ സുഹൃത്തെ... ഇന്നലത്തെ മാതൃഭൂമിയിലും, ഇന്നത്തെ മാധ്യമത്തിലും ഇവിടെ നല്ല വാര്‍ത്തയുണ്ടായിരുന്നു അവാര്‍ഡിനെക്കുറിച്ച്.. ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കട്ടെ...

tk sujith said...

എല്ലാര്‍ക്കും നന്ദിണ്ട് ട്ടാ.....എല്ലാര്‍ക്കും ഓരോ ലഡു ഇതോടൊപ്പം വച്ചിട്ടുണ്ട്.......

കുട്ടന്‍സ്‌ | S.i.j.i.t.h said...

ലഡ്ഢു കിട്ടി...
അവാര്‍ഡിനാശംസകള്‍..
--കുട്ടന്‍സ്(അഥവാ സിജിത്)