Saturday, April 14, 2007

Very Smart അച്ച്യുതാനന്ദം


ഉഗ്രന്‍ പോസ്റ്റ്!

12 comments:

tk sujith said...

"Very Smart അച്ച്യുതാനന്ദം"

Visala Manaskan said...

ഹഹഹ..

ഐശ്വര്യായിട്ട്, ശങ്കരാന്തിയായിട്ട് ഈ “സ്മാര്‍ട്ട് പോസ്റ്റ്” എന്ന ഈ കിടിലന്‍സ് സ്മാര്‍ട്ട് പോസ്റ്റിന് തേങ്ങ എന്റെ വക തന്നെയാവട്ടേ!

സുജിത്തേ...അടിപൊളി.‌

Kiranz..!! said...

ഹെന്റ്റമ്മേ....കലക്കി..അടുത്ത കാലത്തെ ഉഗ്രനൊരെണ്ണം :) തകര്‍പ്പന്‍ മാഷേ..:)))))

kalesh said...

ഇത് കണ്ട് റീമ ഒരുപാട് ചിരിച്ചു!

ഒന്നാം തീയതി ഐശ്വര്യമാക്കിയതിന് നന്ദി സുജിത്ത്!

ഇടിവാള്‍ said...

സൂപ്പര്‍ !

Unknown said...

തകര്‍പ്പന്‍!

Ziya said...

hahaha..മനോഹരമായിരിക്കുന്നു...

Kumar Neelakandan © (Kumar NM) said...

ഓര്‍ത്തു ഓര്‍ത്തു ചിരിക്കാം.

സുജിത്, ഹാറ്റ്സ് ഓഫ്!

Kaithamullu said...

ഇഷ്ടായി ഇഷ്ടായി, ഒരുപാടിഷ്ടായി ട്ടാ!

-ഇന്നലെ ടീവീല് പത്രക്കാര്‍ടെ എടേ നിന്ന് തൊമ്മിച്ചന്‍ വെയര്‍ക്കണ കണ്ടപ്പഴേ തൊന്നീതാ, മനസ്സിലിലേതണ്ടിതേ പോലെ ഏതാണ്ട്....

P Das said...

:)

മൂര്‍ത്തി said...

:)

NITHYAN said...

സുജിത്തേ ഭേഷയി. ക്ഷ ബോധിച്ചു.
നിത്യന്‍