Wednesday, May 30, 2007

സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍


പുതു്മുഖങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് 6 മാസം നിയന്ത്രണം വേണം-മാക്ട

Saturday, May 26, 2007

ഒരു സന്തോഷം


20-5-2007 നു വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായെന്നും അവാര്‍ഡ് ലഭിക്കുമെന്നും പലരും പറഞ്ഞു.കിട്ടി.ഒരു വായനക്കാരനില്‍ നിന്നും.
കാര്‍ട്ടൂണ്‍ കണ്ട് കൈമനം മാങ്കുഴി ഇല്ലം ജി.ഗോപാലക്രിഷ്ണന്‍ പത്രാധിപര്‍ക്കയച്ച കത്തിനൊടൊപ്പം കേരളകൌമുദിയുടെ പേരില്‍ എടുത്ത ഒരു ഡ്രാഫ്റ്റും ഉണ്ടായിരുന്നു.ഗുരുവായൂരപ്പനുള്ള ദക്ഷിണ പോലെ..........
എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ വച്ച് ആ ദക്ഷിണ കാര്‍ട്ടൂണിസ്റ്റിനു സമ്മാനിക്കപ്പെട്ടു.ഈ വിവരം ചീഫ് എഡിറ്റര്‍ നേരിട്ടു ആ മാന്യവായനക്കാരനെ കത്തിലൂടെ അറിയിക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തന ജീവിതത്തിലെ ഒരു അപൂര്‍വ്വനിമിഷം................
ആ സന്തോഷം എല്ലാവരോടും പങ്കുവെക്കുന്നു.
സ്നേഹപൂര്‍വ്വം
സുജിത്

Friday, May 25, 2007

Tuesday, May 22, 2007

കേരള കൊച്ചുണ്ണി


വി.എസ്സ് സി പി എമ്മിന്റെ മാത്രം സ്വത്തല്ല,കേരളത്തിന്റെ പൊതുസ്വത്താണെന്ന് ഉമ്മന്‍ ചാണ്ടി

Sunday, May 20, 2007

ആരുടെ നേട്ടം?


സ്മാര്‍ട്ട് സിറ്റി,മൂന്നാറ് ഒഴിപ്പിക്കല്‍-ഒരു വ്യക്തിയുടെ നേട്ടമല്ല,മുന്നണിയുടെ തീരുമാനം-പിണറായി

Saturday, May 19, 2007

cartoonist@work


തലവര വരക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ സുഭാഷ് കുമാരപുരം പകര്‍ത്തിയത്..............

Friday, May 18, 2007

warഷികം


ഇന്ന് അച്ചുതാനന്ദന്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം

Tuesday, May 15, 2007

സ്മാര്‍ട്ട് അച്ചു

അവസാന അടവ്


മാനേജുമെന്റുകള്‍ ഞങ്ങളുടെ മുഴുവന്‍ കളിയും കണ്ടിട്ടില്ല-പിണറായി

Thursday, May 10, 2007

മന്ത്രിയെ ചിരിപ്പിച്ച കാര്‍ട്ടൂണുകള്‍



2006ജൂലാ‍യ്30 നു വരച്ച ഈ കാര്‍ട്ടൂണിനെക്കുറിച്ചാണു ഇന്നലെ മന്ത്രി പറഞ്ഞത്.സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച്,ഡിവിഷ്ന്‍ ബെഞ്ച് വിധികള്‍ സര്‍ക്കാരിനു എതിരായ പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണ്‍.

Saturday, May 5, 2007

Friday, May 4, 2007

പരോപകരാര്‍ത്ഥമിദം ശരീരം


നാട്ടിലെ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും കോണ്‍ഗ്രസ്സുകാര്‍ വെറും കാഴ്ചക്കാരായി നില്ക്കാതെ സജീവമായി ഇടപെടണം-ചെന്നിത്തല