2006ജൂലായ്30 നു വരച്ച ഈ കാര്‍ട്ടൂണിനെക്കുറിച്ചാണു ഇന്നലെ മന്ത്രി പറഞ്ഞത്.സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച്,ഡിവിഷ്ന്‍ ബെഞ്ച് വിധികള്‍ സര്‍ക്കാരിനു എതിരായ പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണ്‍.
2005ജൂലായ്30 നു വരച്ച ഈ കാര്‍ട്ടൂണിനെക്കുറിച്ചാണു ഇന്നലെ മന്ത്രി പറഞ്ഞത്.സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച്,ഡിവിഷ്ന്‍ ബെഞ്ച് വിധികള്‍ സര്‍ക്കാരിനു എതിരായ പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണ്‍.
അടിപൊളി, ചിരിച്ചുമറിഞ്ഞു, ചിരിച്ച് മണ്ണ് കപ്പിയിട്ട് അത് തുപ്പിക്കളഞ്ഞിട്ട് പിന്നേം ചിരിച്ചു, ഉഗ്രന്‍ (അത് കേയെസ്ജീയുടെ ഏതോ പടത്തിന്റെ പേരുപോലുണ്ടല്ലോ), മൃഗശാലപ്പര്, അഭിനന്ദനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ പകരം വെയ്ക്കാനായിട്ടുള്ള ഒരു ഇമവെട്ടിക്കോണകം കണ്ടുപിടിച്ചില്ലെങ്കില്‍ വലിയ പാടാകും. അല്ലെങ്കില്‍ എന്നും ക്ലീന്‍ ഷേവ് ചെയ്ത് ക്ലീന്‍ ഷേവ് ഡയലോഗടിക്കണം സുജിത്തിന്റെ ബ്ലോഗില്‍ :)
26 comments:
2005ജൂലായ്30 നു വരച്ച ഈ കാര്‍ട്ടൂണിനെക്കുറിച്ചാണു ഇന്നലെ മന്ത്രി പറഞ്ഞത്.സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച്,ഡിവിഷ്ന്‍ ബെഞ്ച് വിധികള്‍ സര്‍ക്കാരിനു എതിരായ പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണ്‍.
ഹ ഹ. ഇതുഗ്രന്‍
ഹഹ
ഇത് കണ്ട് ചിരിച്ചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.;)
ഹഹഹ...
ഇതുകണ്ടാല്‍ നരസിംഹറാവു വരെ ചിരിച്ചേനെ !
ഉഗ്രന്‍ 2(ഉഗ്രന്‍ സ്ക്വര്‍)
സുജിത്തേ,ഇത് കണ്ടിട്ട് വാ പൊളിച്ചാരെങ്കിലും ചിരിക്കാത്തവരുണ്ടെന്ന് തോന്നുന്നില്ല,പിന്നീടാ ചമ്മിയ മന്ത്രി :)
വരകണ്ട് ചിരിച്ചതിലേറെ അതിലേക്ക് വഴിവച്ച വാര്‍ത്ത കണ്ട് ചിരിച്ചു... ‘ധീരതക്കുള്ള അവാര്‍ഡ്...’ അതുമായി ബേബിജിയുടെ സത്യാന്വേഷണപരീക്ഷണങ്ങളെ കൂട്ടിവായിച്ച ഭാവനക്ക് നമോവാകം....
ഒരു കൊല്ലമായിട്ടും മന്ത്രി ആ കാര്‍ട്ടൂണ്‍ മറന്നില്ല എന്നതിലാണു എനിക്കു സന്തോഷം....
സൂപ്പര്‍ സുജിത്തേ..ഹഹ !!
സുജിത്തേ,
അവാര്‍ഡിനേക്കാളേറെ വിലമതിക്കേണ്ട റിവാര്‍ഡാണിത്.
സുജിത്തേ,
ഈതു കണ്ടിട്ടു ആര്‍ക്കാണു ചിരിക്കാതെയിരാക്കാന് പറ്റുക ? :)
നല്ല ഒന്നാന്തരം കാര്‍ട്ടുണ്‍....
ഇതു കണ്ടാ ചിരിക്കാത്തവനും ‘മണ്ട്രിയോ‘?
സുജിത്തിനൊരു സമര്‍പ്പണം
ഇവിടെ വച്ചിട്ടുണ്ട്. വന്നെടുത്തേക്കുമല്ലോ.
-സുല്‍
നന്നായിരിക്കുന്നു, സുജിത്.
ഇതു അടിപൊളി.
അഭിനന്ദനങ്ങള്‍ . അവാര്‍ഡിന്
അതടിപൊളി..
സുല്ലിട്ട കാര്‍ട്ടൂണ്‍ കണ്ടു ട്ടാ.....
2005ജൂലായ്30 ആണോ 2006 ആണോ ?
ഏതായാലും രസിച്ചു..
സുജിത്തിന് അഭിനന്ദനങ്ങള്‍. വരയ്ക്കും ചിരിയ്ക്കും.
സുജിത്തേ അഭിനന്ദനങ്ങള്‍. അങ്ങിനെ നാടുവാഴികള്‍ ചിരിച്ചുമണ്ണുകപ്പിയിട്ടെങ്കിലും നല്ലോണം ഭരിക്കട്ടേ..
കുട്ടന്‍സേ...2006 ജൂലൈ തന്നെയാ കേട്ടോ.....
എന്നാ പറയാനാ...
അടിപൊളി, ചിരിച്ചുമറിഞ്ഞു, ചിരിച്ച് മണ്ണ് കപ്പിയിട്ട് അത് തുപ്പിക്കളഞ്ഞിട്ട് പിന്നേം ചിരിച്ചു, ഉഗ്രന്‍ (അത് കേയെസ്ജീയുടെ ഏതോ പടത്തിന്റെ പേരുപോലുണ്ടല്ലോ), മൃഗശാലപ്പര്, അഭിനന്ദനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ പകരം വെയ്ക്കാനായിട്ടുള്ള ഒരു ഇമവെട്ടിക്കോണകം കണ്ടുപിടിച്ചില്ലെങ്കില്‍ വലിയ പാടാകും. അല്ലെങ്കില്‍ എന്നും ക്ലീന്‍ ഷേവ് ചെയ്ത് ക്ലീന്‍ ഷേവ് ഡയലോഗടിക്കണം സുജിത്തിന്റെ ബ്ലോഗില്‍ :)
പറഞ്ഞ് വന്നത്...
അഭിനന്ദനങ്ങള്‍..!
ഇതു തന്നെയാണ് ഏറ്റവും വലിയ അവാര്‍ഡ്. അഭിനന്ദനങ്ങള്‍ !!!
:)
qw_er_ty
അഭിനന്ദനങ്ങള്‍!..:)
ഹ ഹ ഹ...
കൊള്ളാം... അടുത്ത ധീരതാപ്രകടനത്തിനുള്ള ടൈമായിരിക്കുകയല്ലേ...
അഭിനന്ദനങ്ങള്‍... :)
--
കൊടുകൈ സുജിത്തേ.... :-)
Post a Comment