Thursday, May 10, 2007

മന്ത്രിയെ ചിരിപ്പിച്ച കാര്‍ട്ടൂണുകള്‍



2006ജൂലാ‍യ്30 നു വരച്ച ഈ കാര്‍ട്ടൂണിനെക്കുറിച്ചാണു ഇന്നലെ മന്ത്രി പറഞ്ഞത്.സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച്,ഡിവിഷ്ന്‍ ബെഞ്ച് വിധികള്‍ സര്‍ക്കാരിനു എതിരായ പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണ്‍.

26 comments:

tk sujith said...

2005ജൂലാ‍യ്30 നു വരച്ച ഈ കാര്‍ട്ടൂണിനെക്കുറിച്ചാണു ഇന്നലെ മന്ത്രി പറഞ്ഞത്.സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച്,ഡിവിഷ്ന്‍ ബെഞ്ച് വിധികള്‍ സര്‍ക്കാരിനു എതിരായ പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണ്‍.

Sreejith K. said...

ഹ ഹ. ഇതുഗ്രന്‍

Pramod.KM said...

ഹഹ
ഇത് കണ്ട് ചിരിച്ചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.;)

Visala Manaskan said...

ഹഹഹ...

ഇതുകണ്ടാല്‍ നരസിംഹറാവു വരെ ചിരിച്ചേനെ !

ഉഗ്രന്‍ 2(ഉഗ്രന്‍ സ്ക്വര്‍)

Kiranz..!! said...

സുജിത്തേ,ഇത് കണ്ടിട്ട് വാ പൊളിച്ചാരെങ്കിലും ചിരിക്കാത്തവരുണ്ടെന്ന് തോന്നുന്നില്ല,പിന്നീടാ ചമ്മിയ മന്ത്രി :)

ഗുപ്തന്‍ said...

വരകണ്ട് ചിരിച്ചതിലേറെ അതിലേക്ക് വഴിവച്ച വാര്‍ത്ത കണ്ട് ചിരിച്ചു... ‘ധീരതക്കുള്ള അവാര്‍ഡ്...’ അതുമായി ബേബിജിയുടെ സത്യാന്വേഷണപരീക്ഷണങ്ങളെ കൂട്ടിവായിച്ച ഭാവനക്ക് നമോവാകം....

tk sujith said...

ഒരു കൊല്ലമായിട്ടും മന്ത്രി ആ കാര്‍ട്ടൂണ്‍ മറന്നില്ല എന്നതിലാണു എനിക്കു സന്തോഷം....

ഉണ്ണിക്കുട്ടന്‍ said...

സൂപ്പര്‍ സുജിത്തേ..ഹഹ !!

Unknown said...

സുജിത്തേ,
അവാര്‍ഡിനേക്കാളേറെ വിലമതിക്കേണ്ട റിവാര്‍ഡാണിത്.

ജിസോ ജോസ്‌ said...

സുജിത്തേ,

ഈതു കണ്ടിട്ടു ആര്‍ക്കാണു ചിരിക്കാതെയിരാക്കാന്‍ പറ്റുക ? :)

നല്ല ഒന്നാന്തരം കാര്‍ട്ടുണ്‍....

സുല്‍ |Sul said...

ഇതു കണ്ടാ ചിരിക്കാത്തവനും ‘മണ്ട്രിയോ‘?

സുജിത്തിനൊരു സമര്‍പ്പണം
ഇവിടെ
വച്ചിട്ടുണ്ട്. വന്നെടുത്തേക്കുമല്ലോ.
-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായിരിക്കുന്നു, സുജിത്‌.

മുല്ലപ്പൂ said...

ഇതു അടിപൊളി.
അഭിനന്ദനങ്ങള്‍ . അവാര്‍ഡിന്

Siju | സിജു said...

അതടിപൊളി..

tk sujith said...

സുല്ലിട്ട കാര്‍ട്ടൂണ്‍ കണ്ടു ട്ടാ.....

കുട്ടന്‍സ്‌ | S.i.j.i.t.h said...

2005ജൂലാ‍യ്30 ആണോ 2006 ആണോ ?
ഏതായാലും രസിച്ചു..

ബെന്യാമിന്‍ said...

സുജിത്തിന് അഭിനന്ദനങ്ങള്‍. വരയ്‌ക്കും ചിരിയ്‌ക്കും.

ഏറനാടന്‍ said...

സുജിത്തേ അഭിനന്ദനങ്ങള്‍. അങ്ങിനെ നാടുവാഴികള്‍ ചിരിച്ചുമണ്ണുകപ്പിയിട്ടെങ്കിലും നല്ലോണം ഭരിക്കട്ടേ..

tk sujith said...

കുട്ടന്‍സേ...2006 ജൂലൈ തന്നെയാ കേട്ടോ.....

myexperimentsandme said...

എന്നാ പറയാനാ...

അടിപൊളി, ചിരിച്ചുമറിഞ്ഞു, ചിരിച്ച് മണ്ണ് കപ്പിയിട്ട് അത് തുപ്പിക്കളഞ്ഞിട്ട് പിന്നേം ചിരിച്ചു, ഉഗ്രന്‍ (അത് കേയെസ്‌ജീയുടെ ഏതോ പടത്തിന്റെ പേരുപോലുണ്ടല്ലോ), മൃഗശാലപ്പര്‍, അഭിനന്ദനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ പകരം വെയ്ക്കാനായിട്ടുള്ള ഒരു ഇമവെട്ടിക്കോണകം കണ്ടുപിടിച്ചില്ലെങ്കില്‍ വലിയ പാടാകും. അല്ലെങ്കില്‍ എന്നും ക്ലീന്‍ ഷേവ് ചെയ്ത് ക്ലീന്‍ ഷേവ് ഡയലോഗടിക്കണം സുജിത്തിന്റെ ബ്ലോഗില്‍ :)

പറഞ്ഞ് വന്നത്...

evuraan said...

അഭിനന്ദനങ്ങള്‍..!

ബിന്ദു said...

ഇതു തന്നെയാണ്‌ ഏറ്റവും വലിയ അവാര്‍ഡ്‌. അഭിനന്ദനങ്ങള്‍ !!!
:)
qw_er_ty

നന്ദു said...

അഭിനന്ദനങ്ങള്‍!..:)

നന്ദു said...
This comment has been removed by the author.
Haree said...

ഹ ഹ ഹ...
കൊള്ളാം... അടുത്ത ധീരതാപ്രകടനത്തിനുള്ള ടൈമായിരിക്കുകയല്ലേ...
അഭിനന്ദനങ്ങള്‍... :)
--

അപ്പു ആദ്യാക്ഷരി said...

കൊടുകൈ സുജിത്തേ.... :-)