പാട്ട ക്കരാര്‍ നിര്‍ത്തലാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് ശേഷം ലോകം ഉറ്റു നോക്കിയ വിപ്ലവകരമായ തീരുമാനം ‘ ഭൂമി പിടിച്ചെടുക്കല്‍’.
കാര്‍ട്ടൂണ്‍ സന്ദര്‍ഭോചിതമായി. “വിപ്ലവം തോക്കിന് കുഴലിലൂടെ” എന്ന അജിതയുടെ മുദ്രാവാക്യം മാറ്റി പ്പറഞ്ഞ അച്ചുമ്മാവന് അഭിനന്ദനങ്ങള്‍ ഒപ്പം കാര്‍ട്ടൂണിസ്റ്റിനും അഭിനന്ദനങ്ങള്‍
സുജിത്... കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട് . എന്നാലും മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ കേരളത്തെ സംബന്ധിച്ചെടുത്തോളം ഒരപൂര്വ്വസംഭവം തന്നെയാണ് . നല്ല കാര്യങ്ങള്‍ ആര് ചെയ്താലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് . വിപ്ലവം ഇനി ഗ്രൂപ്പിസത്തിലൂടെയാണ് വരിക, ജെ.സി.ബിയുടെ രൂപത്തില്‍ !!
16 comments:
വിപ്ലവം ജെ.സി.ബി യിലൂടെ
ഠേ....ഠിം .. ഇനി എന്റെ വക തേങ്ങ അടിച്ചില്ലാന്ന് വേണ്ട സുല്ലിപ്പം വരും
കാര്‍ട്ടൂണ്‍ കൊള്ളാം ഗ്രൂപ്പിസം നന്നായി വരച്ചിരിക്കുന്നു
കിടിലം!
ച്ഛേ, ഈ തേങ്ങ എവിടെ അടിക്കും; മുഴുവന്‍ കുമ്മായവും സിമന്റും കമ്പിയുമല്ലേ?
സുജിത്തേ:)
ഈ ഹൈജാക്കിങ്ങ് സീരീസ് നന്നായിട്ടുണ്ട്ട്ടോ.
ആ കാപ്ഷനാണ് എനിക്ക് ബോധിച്ചത്
കൊള്ളാം സുജിത്തേ.......
[ദൗത്യ സംഘത്തില്‍ ഒരാള്‍ കൂടി ചേര്‍ന്നിട്ടുണ്ട്.
പ്രിന്‍സിപ്പള്‍ സെക്രട്ടറി നിവേദിതാ ഹരന്.......
രാജുനാരയണ സാമി കാണിച്ച് കൊടുക്കും....
ഋഷിരാജ് സിംഗ് പൊളിക്കും....
സുരേഷ് കുമാര്‍ കട്ടേം മണ്ണും ചുമക്കും...
നിവേദിത പണിയെടുക്കുന്ന കൂടപ്പിറപ്പുകള്‍ക്ക് കഞ്ഞീം കറീം വയ്ക്കും......]
കലക്കി സുജിത്ത്....
ഈ വെട്ടിനിരത്തുക...ഇടിച്ചു പൊളിക്കുക..പൊളിച്ചടുക്കുക ഇതൊക്കെ നമ്മുടെ അച്ചുമ്മാമയ്ക്ക് ഒരു ഹരമാ...അല്ലേ..
പൊതുസ്ഥലം ആരെങ്കിലും കൈയേറിയാല്‍ പിന്നെ എന്തു ചെയ്യണം?
കലക്കീട്ടോ... സഖാക്കള്‍ ഇപ്പംവരും വെടീം പടക്കോം ഒക്കെ കൊണ്ട്.. ഞാന്‍ ഓടി
പാട്ട ക്കരാര്‍ നിര്‍ത്തലാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് ശേഷം ലോകം ഉറ്റു നോക്കിയ വിപ്ലവകരമായ തീരുമാനം ‘ ഭൂമി പിടിച്ചെടുക്കല്‍’.
കാര്‍ട്ടൂണ്‍ സന്ദര്‍ഭോചിതമായി. “വിപ്ലവം തോക്കിന് കുഴലിലൂടെ” എന്ന അജിതയുടെ മുദ്രാവാക്യം മാറ്റി പ്പറഞ്ഞ അച്ചുമ്മാവന് അഭിനന്ദനങ്ങള്‍ ഒപ്പം കാര്‍ട്ടൂണിസ്റ്റിനും
അഭിനന്ദനങ്ങള്‍
:-)
കൊള്ളാം. നന്നായിരിക്കുന്നു.
സുജിത്തേ, കലക്കി. കാര്‍ട്ടൂണിന്റെ തലക്കെട്ട് കാര്‍ട്ടൂണിനേക്കാള്‍ ആകര്‍ഷണീയം.
സുജിത്... കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട് . എന്നാലും മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ കേരളത്തെ സംബന്ധിച്ചെടുത്തോളം ഒരപൂര്വ്വസംഭവം തന്നെയാണ് . നല്ല കാര്യങ്ങള്‍ ആര് ചെയ്താലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് . വിപ്ലവം ഇനി ഗ്രൂപ്പിസത്തിലൂടെയാണ് വരിക, ജെ.സി.ബിയുടെ രൂപത്തില്‍ !!
ഒരു ജെ.സി.ബി.ഉണ്ടോ സഖാവേ?
റിസോര്‍ട്ടു പൊളിക്കാന്‍..!
ഹ..ഹ..ഹാ
Post a Comment