ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
വി.എസ്സ് സി പി എമ്മിന്റെ മാത്രം സ്വത്തല്ല,കേരളത്തിന്റെ പൊതുസ്വത്താണെന്ന് ഉമ്മന്‍ ചാണ്ടി "കേരള കൊച്ചുണ്ണി"ഇന്നത്തെ കാര്‍ട്ടൂണ്‍
സുജിത്തിനൊരു തേങ്ങ“ഠേ........”സൂപര്‍ ഇതും.-സുല്‍
സുജിത്തേ ഇതിനൊരു മാര്ക്കിട്ടേക്കണേ http://sulphoto.blogspot.com/2007/05/3.html-സുല്‍qw_er_ty
ചിരിച്ചേ !
ആരുടെ സ്വത്തായാലും, ഹിപ്പ് ഹിപ്പ് ഹുറേ..ശ്രീ.അച്ചുതാനന്താ നേതാവേ,ധീരതയോടെ തകര്‍ത്തോളൂ, ലക്ഷം ലക്ഷം,ലക്ഷം,ഭീഷണീപിന്നാലേ!!!!
കലക്കന്‍...ഉമ്മന്‍ ചാണ്ടീടെ നില്‍പ്പ് കലക്കീട്ടുണ്ട്......വി.എസ്.ഏകാധിപതി ആയിമാറുമോ എന്ന ശങ്ക....പതിവില്ലാത്ത വിധം ആര്‍ജ്ജിച്ചിരിക്കുന്ന ജനപിന്തുണയും മാധ്യമപിന്തുണയും.......ഇതിനിടയില്‍ കേറി ഉടക്ക് വര്‍ത്താനം പറഞ്ഞാല്‍ ഉള്ള വിലപോകും എന്നറിയാകുന്ന 2 ബുദ്ധിരാക്ഷസന്മാര്.......വില്ലന്‍ പരിവേഷം കളഞ്ഞ് വടി ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുന്നു പിണറായി....
സുജിത്തേ:)കേരളകൊച്ചുണ്ണി നന്നായി.
നല്ല ആശയം.. :-)
പിണറായിയുടെ ഒരു ഗതികേടേ...! ജാതകത്തില്‍ ഇപ്പോ കണ്ടകശ്ശനിയാണെന്നാ തോന്നുന്നേ! -ഒരു പൂമൂടലോ തുലാഭാരമോ അതല്ലെങ്കില്‍ ശശ്ത്രുസംഹാരഹോമമോ മതിയാകുമോ?
ഹ ഹ ഹ
3-ഹ :)))
വി എസ്സിനെന്താ ഒരു ഡിമാന്റ്..
പെട്ടിയിലിട്ടു കൊണ്ടു പോകുന്നതു കൊണ്ടാണോ പെട്ടി ബൂര്ഷ്വാസിയായേ..?സൂപ്പര്‍!!
ഉമ്മഞ്ചാണ്ടി അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറഞ്ഞ് കേട്ടു - അതിനെക്കുറിച്ചെന്ത് പറയുന്നു?
hi...nice cartoons....best wishes dear sujithS. Jitheshvisit:http://www.orkut.com/Community.aspx?cmm=32402959
Post a Comment
15 comments:
വി.എസ്സ് സി പി എമ്മിന്റെ മാത്രം സ്വത്തല്ല,കേരളത്തിന്റെ പൊതുസ്വത്താണെന്ന് ഉമ്മന്‍ ചാണ്ടി "കേരള കൊച്ചുണ്ണി"ഇന്നത്തെ കാര്‍ട്ടൂണ്‍
സുജിത്തിനൊരു തേങ്ങ
“ഠേ........”
സൂപര്‍ ഇതും.
-സുല്‍
സുജിത്തേ
ഇതിനൊരു മാര്ക്കിട്ടേക്കണേ
http://sulphoto.blogspot.com/2007/05/3.html
-സുല്‍
qw_er_ty
ചിരിച്ചേ !
ആരുടെ സ്വത്തായാലും, ഹിപ്പ് ഹിപ്പ് ഹുറേ..
ശ്രീ.അച്ചുതാനന്താ നേതാവേ,ധീരതയോടെ തകര്‍ത്തോളൂ, ലക്ഷം ലക്ഷം,ലക്ഷം,ഭീഷണീ
പിന്നാലേ!!!!
കലക്കന്‍...
ഉമ്മന്‍ ചാണ്ടീടെ നില്‍പ്പ് കലക്കീട്ടുണ്ട്......
വി.എസ്.ഏകാധിപതി ആയിമാറുമോ എന്ന ശങ്ക....
പതിവില്ലാത്ത വിധം ആര്‍ജ്ജിച്ചിരിക്കുന്ന ജനപിന്തുണയും മാധ്യമപിന്തുണയും.......
ഇതിനിടയില്‍ കേറി ഉടക്ക് വര്‍ത്താനം പറഞ്ഞാല്‍ ഉള്ള വിലപോകും എന്നറിയാകുന്ന 2 ബുദ്ധിരാക്ഷസന്മാര്.......
വില്ലന്‍ പരിവേഷം കളഞ്ഞ് വടി ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുന്നു പിണറായി....
സുജിത്തേ:)
കേരളകൊച്ചുണ്ണി നന്നായി.
നല്ല ആശയം.. :-)
പിണറായിയുടെ ഒരു ഗതികേടേ...! ജാതകത്തില്‍ ഇപ്പോ കണ്ടകശ്ശനിയാണെന്നാ തോന്നുന്നേ!
-ഒരു പൂമൂടലോ തുലാഭാരമോ അതല്ലെങ്കില്‍ ശശ്ത്രുസംഹാരഹോമമോ മതിയാകുമോ?
ഹ ഹ ഹ
3-ഹ :)))
വി എസ്സിനെന്താ ഒരു ഡിമാന്റ്..
പെട്ടിയിലിട്ടു കൊണ്ടു പോകുന്നതു കൊണ്ടാണോ പെട്ടി ബൂര്ഷ്വാസിയായേ..?
സൂപ്പര്‍!!
ഉമ്മഞ്ചാണ്ടി അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറഞ്ഞ് കേട്ടു - അതിനെക്കുറിച്ചെന്ത് പറയുന്നു?
hi...nice cartoons....best wishes dear sujith
S. Jithesh
visit:
http://www.orkut.com/Community.aspx?cmm=32402959
Post a Comment