Friday, May 25, 2007

അടിയിടിപൊടിപൂരം


തര്ക്കം തീര്ക്കാന് പി.ബി.ഇടപെടും.

15 comments:

tk sujith said...

"അടിയിടിപൊടിപൂരം"

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

വരാറുണ്ട് ചിരിക്കാറുണ്ട്.. സാധാരണ ഇവിടെ കമന്റുകളുടെ ബഹളം ആയിരിക്കില്ലേ... ഇന്നെന്തോ ബൂലോഗം എഴുന്നേറ്റിട്ടില്ലാ ഉറക്കാ... ഒരു ഭാഗം പിന്നെ ലീവും...

ഓടോ: പി ബിയെ ഒന്ന് കെട്ടഴിച്ച് വിട്, ഇടപെടണ്ടേ..?

കരീം മാഷ്‌ said...

തര്‍ക്കം തീര്‍ക്കാന്‍ പി.ബി ഇടപെടും.
പി.ബി.യെ തീര്‍ക്കാന്‍ രണ്ടാളും അടിപിടിയും.
നന്നായി.

ഉണ്ണിക്കുട്ടന്‍ said...

സമ്മതിച്ചിരിക്കുന്നു സുജിത്ത ആശയം അക്രമം തന്നെ!! സൂപ്പര്‍!

ഓഫ്: സുജിത്തേ കര്‍ട്ടൂണ്‍ വരക്കുന്ന മീഡിയത്തെക്കുറിച്ചൂം പേപ്പറിനെക്കുറിച്ചുമൊക്കെ
ഒരു പോസ്റ്റിടാമോ..സമയം കിട്ടുമ്പോള്‍ ..അറിയാന്‍ ആഗ്രഹമുണ്ട്.

കുറുമാന്‍ said...

സുജീത്തേ......എനിക്കു വയ്യ ഇയാളെകൊണ്ട്......ഇങ്ങനെ രാവിലെ തന്നെ, അതും മുടക്കമായ വെള്ളിയാഴ്ച്ച ചിരിപ്പിച്ചാല്‍ വയറുവേദനിക്കില്ലേ :).......

അതിഗംഭീരം.. ഇതിനും കിട്ടും ഒരവാര്‍ഡ്

ഉണ്ണിക്കുട്ടന്‍ said...

ഇന്നു രാവിലെ സൂര്യ ന്യൂസില്‍ സുജിത്തിന്റെ ഈ കാര്‍ട്ടൂണ്‍ കാണിച്ചിരുന്നു എന്നു തോന്നുന്നു. കണ്ട പോലെ ഒരു ഓര്‍മ്മ.. ശരിയാണോ..?

സാജന്‍| SAJAN said...

ഹ ഹ ഹ ഇതും കലകലക്കന്‍:)

asdfasdf asfdasdf said...

സുജിത്തേ, കിടിലന്‍. ചിരിച്ചു മറിഞ്ഞു ഷ്ടാ..

simy nazareth said...

അതേയ്,

മലയാളം വിക്കിപീഡിയയില്‍ താങ്കളെക്കുറിച്ച് ഒരു ലേഖനം കാച്ചിയിട്ടുണ്ട്. http://ml.wikipedia.org/wiki/T.K._Sujith

ഒരു കാര്‍ട്ടൂണ്‍ അതിലോട്ട് കൊടുക്കട്ടേ? രവി ബസ്സുകാത്തുകിടക്കുന്ന കാര്‍ട്ടൂണ്‍? അല്ലെങ്കില്‍ ആന്റണി, കരുണാകരന്‍, ഒക്കെ കൊക്കുകളായി കുളത്തില്‍ കുളിക്കുന്ന കാര്‍ട്ടൂണ്‍?

കാര്‍ട്ടൂണുകള്‍ ഒക്കെ കിടിലം. ഞാന്‍ സ്ഥിരം വായനക്കാരനാണ്.

- സിമി

സജിത്ത്|Sajith VK said...

കിടിലം!!!

tk sujith said...

എല്ലാര്‍ക്കും നന്ദി.കാര്‍ട്ടൂണ്‍ വരയെക്കുറിച്ച് എനിക്കറിയും വിധം എഴുതാം.പിന്നെ.സിമീ...വിക്കിയിലേക്കു കാര്‍ട്ടൂണ്‍ എടുത്തോളൂ..........

Unknown said...

രണ്ടു പോരുകാളകള്‍:::::;:
സുജിത്തേ ഇതു സൂപ്പര്‍........

Siju | സിജു said...

പിബിയെ മാത്രമല്ല നമ്മളേം കെട്ടിയിട്ടിട്ടല്ലേ അടി..

സുല്‍ |Sul said...

sujitthe super :)
eppozhanavo kettazhiyunnath
-sul

Kiranz..!! said...

കാരാട്ടിനെ രാവിലെ അഴിച്ച് വിടണേ സുജിത്തേ :)

“ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ”