Saturday, June 16, 2007

മുഖം നഷ്ടപ്പെടുന്നവര്‍


രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ഒഴിപ്പിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം-ഹൈക്കോടതി

11 comments:

tk sujith said...

"മുഖം നഷ്ടപ്പെടുന്നവര്‍"

Anonymous said...

:(

ettukannan | എട്ടുകണ്ണന്‍ said...

സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം...

yes.. it is...

Unknown said...

മാനം നോക്കി മലര്‍ന്നു കിടക്കുമ്പോള്‍ കാറിത്തുപ്പാന്‍ തോന്നി .....
(വന്നു പതിക്കുന്നത് സ്വന്തം മുഖത്താണെന്ന് ചിന്തിക്കാന്‍ കഴിഞ്ഞില്ല)

കാക്കയ്ക്കും തന്‍ കുഞ്ഞ് ......(അതിനെ എങ്ങനെയും രക്ഷിക്കണമല്ലോ)‍

സാരംഗി said...

വര ഇഷ്ടമായി :)

Kaithamullu said...

CPM-CPI (INCORPORATED)syndicate ജയിക്കുന്നു.
പക്ഷേ.....ജനം ഇതെങ്ങനെ സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണാം.

Anuraj said...

i like this cartoon

CHANTHU said...

good

ബിജുരാജ്‌ said...

അച്ചുമാമന്‍ സുരേഷ്ഗോപി പടങള്‍ ഒരുപാടു കണ്ടിരിക്കുന്നു... എങ്കിലും അവസാനം പൂച്ച പുറത്തുചാ‍ടി...വര തകര്‍ത്തൂ..

Unknown said...

ഒടുവില്‍ പവനായി ശവമായി സുജിത്തേട്ടാ..
വര കേമമായി.

qw_er_ty

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇനിയും ഒഴിപ്പിച്ചിട്ടില്ലാത്ത റിസോറ്ട്ടുകള്‍ താഴത്തെ നിലയില്‍ സര്‍വ്വ സജ്ജീകരണങ്ങളോടെ ഒരുമുറി ഒരുക്കി രാഷ്ട്രീയപ്പാര്‍ട്ടികളെ കാത്തിരിക്കുന്നു! വാടക ഫ്രീ, എല്ലാവിധസൌകര്യങ്ങള്‍ക്കും പുറമേ മോശമല്ലാത്ത ഒരു തുക മാസാമാസം അങ്ങോട്ട് നല്കുന്നതുമാണ്‌. വേക്കന്‍സി ഉടനേ നികത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പൂജാമുറിയോ, നിസ്കാരമുറിയോ, ചാപ്പലോ തല്ക്കാലം ഇവിടെ അറേന്‍ച് ചെയ്യുന്നതാണ്‌ പാറ്ട്ടിആപ്പീസുകള്ക്കാണ്‌ മുന്‍ഗണന. ഒരുകൊടിയും പിറകില്‍ നാലാളുമുള്ള ഏതുപാര്‍ട്ടിക്കും സമീപിക്കാം! ഒരുപന്ചായത്തിലെങ്കിലും ബന്ദോ ഹറ്ത്താലോ നടത്തി വിജയിപ്പിച്ചിട്ടുള്ള കക്ഷികളേയും പരിഗണിക്കും. സുജിത്തേ കാര്‍ട്ടൂന്‍ കലക്കി! പാറ്ട്ടിയാപ്പീസിന്റെ മുന്നില്‍ 'അള്ള്' വെച്ച്‌ ജെ.സി.ബി യുടെ കാറ്റ് കളഞ്ഞു അല്ലേ? ( തങ്കളല്ല!)അഭിനന്ദനങ്ങള്‍!