ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
നിയമസഭയില്‍ സുധാകരന്മാര് തമ്മില്‍ ഭ്രാന്തന് വിളി.
ഈ സംഭവങ്ങള്‍ക്ക് ആസ്പദമായ നിയമസഭാരംഗങ്ങള് (ഭ്രാന്തന്വിളി) TV-യില്‍ കണ്ടിരുന്നു.കാര്‍ട്ടൂണ്‍ കലക്കി.
അലറിവിളിച്ച് സംസാരിക്കുന്ന കണ്ണൂര്‍ സുധാകരനേക്കാള്‍ കാലുഷ്യത്തോടെയെങ്കിലും അല്പം സര്‍ക്കാസത്തോടെ നേരിട്ട ദേവസ്വം സുധാകരനെ എനിക്കിഷ്ടായി.
:-)
സുജിത്തേ, കൊടുക്കാനുള്ളിടത്ത് അച്ചുവിനും കൊടുക്കണം കേട്ടോ. (അച്ച്യുതാനന്ദനെ വിമര്‍ശിച്ച് സുജിത്തിന്റെ അധികം കാര്ട്ടൂണുകള് കണ്ടിട്ടില്ല...)
Post a Comment
5 comments:
നിയമസഭയില്‍ സുധാകരന്മാര് തമ്മില്‍ ഭ്രാന്തന് വിളി.
ഈ സംഭവങ്ങള്‍ക്ക് ആസ്പദമായ നിയമസഭാരംഗങ്ങള് (ഭ്രാന്തന്വിളി) TV-യില്‍ കണ്ടിരുന്നു.
കാര്‍ട്ടൂണ്‍ കലക്കി.