Friday, August 24, 2007

Tuesday, August 21, 2007

കടമ്മനിട്ടയുടെ “ഭാഗ്യശാലികള്‍”-ഒരു കാര്‍ട്ടൂണ്‍ വായന



കടമ്മനിട്ടയുടെ ‘ഭാഗ്യശാലികള്‍’എന്ന കവിതയിലെ കഥാപാത്രങ്ങളായി പ്രകാശ് കാരാട്ടും മന്‍‌മോഹന്‍ സിങ്ങും രംഗത്തുവരുന്നു.കേരളകൌമുദി ഓണപ്പതിപ്പിനു വേണ്ടി വരച്ച കാര്‍ട്ടൂണ്‍ വായന.ആണവകരാറിനെച്ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനും ഏറെ മുമ്പ് വരച്ചതാണിത്.അതിനാല്‍ ആ പ്രശ്നം ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ല.

Saturday, August 18, 2007

upa തൂവല്‍ക്കൊട്ടാരം


മധുവിധു തീര്‍ന്നു,ഇനി വിവാഹമോചനം-ബര്‍ദന്‍
മധുവിധു തീര്‍ന്നാലും ബന്ധം തുടരും-കാരാട്ട്

ഭാരവാഹികള്‍

Tuesday, August 14, 2007

സ്വാതന്ത്ര്യദിന കാര്‍ട്ടൂണ്‍



മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ സത്യസന്ധമായ പ്രതികരണങ്ങളാണ്‍ അയ്യപ്പപ്പണിക്കരുടെ കാര്‍ട്ടൂണ്‍ കവിതകള്‍.അയ്യപ്പപ്പണിക്കരുടെ ‘നാണക്കേട്’ എന്ന കവിതയിലെ കഥാപാത്രങ്ങളായി സമകാലിക രാഷ്ട്രീയത്തിലെ പരിചിതമുഖങ്ങള്‍ രംഗത്തെത്തിയാലോ?ഒരു കാര്‍ട്ടൂണ്‍ ഭാവന.ഈലക്കം കലാകൌമുദിയില്‍ ഇതു ചേര്‍ത്തിട്ടുണ്ട്.

Monday, August 13, 2007

സ്വദേശാപമാനി ജയരാജന്‍


ഇ.പി ജയരാജനെ ദേശാഭിമാനി ചുമതലയില്‍ നിന്നും ഒഴിവാക്കി

Sunday, August 12, 2007

ആണേവാ കരാര്‍


ഇടതുപക്ഷം പിന്തുണ പിന്‌വലിക്കുന്നെങ്കില്‍ വലിക്കട്ടെ-പ്രധാനമന്ത്രി

Tuesday, August 7, 2007

പച്ചമലയാളവിദ്യാലയം


ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ഉചിതമായില്ല-മന്ത്രി സുധാകരന്‍

Saturday, August 4, 2007

വിധേയര്‍


വിവാദ നായകരേ ഇതിലേ ഇതിലേ....