Wednesday, August 1, 2007

ബേബീസ് ഡേ ഔട്ട്

23 comments:

tk sujith said...

"ബേബീസ് ഡേ ഔട്ട്"

Haree said...

നന്നായിരിക്കുന്നു. തലക്കെട്ടാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്... :)
--

Anonymous said...

ആശയം നന്നായിട്ടുണ്ട്‌.

പുറമേ പൈപ്പുകള്‍ വഴികളായി കാണിച്ചെങ്കിലും അവയിലേയ്ക്കുള്ളില്‍ നിന്നുള്ള വഴി ഒരു വട്ടം പോലെ, ഒരു കറുത്ത പൊട്ടുപോലെ ഇടാന്‍ മറന്നുപോയതാണോ? :)

Anonymous said...

അതോ ഇനി രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്നോ?

സുല്‍ |Sul said...

ഒരു കൊഴമറി കേസെന്നിഷ്ടാ
-സുല്‍

Unknown said...

സൂപ്പര്‍! :-)

ഉണ്ണിക്കുട്ടന്‍ said...

കലക്കി സുജിത്തേ..!!

കരീം മാഷ്‌ said...

നന്നായിരിക്കുന്നു.
അണോണി എഴുതിയതു ശരിയാണ്‌. പക്ഷെ ആ തെറ്റു ചൂണ്ടിക്കാട്ടിയതു സ്വന്തം മുഖത്തോടെയായിരുന്നങ്കില്‍ താങ്കളോടും കൂടുതല്‍ ഇഷ്ടം തോന്നിയേനെ!
സുജിതും സദുദ്ദേശ വിമര്‍ശനങ്ങളെ സഹിഷ്ണൂതയോടെ മാത്രമേ കാണൂ എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌.

Anonymous said...

നന്നായിരിക്കുന്നു, സുജിത്.

ഇക്കു said...

:)

'ങ്യാഹഹാ...!' said...

'ങ്യാഹഹാ...!'

കുറുമാന്‍ said...

തലകെട്ടും, വരയും കിടിലന്‍ സുജിത്ത്. പറഞ്ഞതുകൊണ്ടായില്ലല്ലോ? ഭാക്കി നേരില്‍.

സു | Su said...

ഇത് ഇഷ്ടമായി. :)

ഉറുമ്പ്‌ /ANT said...

good

sajithkumar said...

ts really gud.

theruven said...

Exellent work Sujith ...Keep it up

simy nazareth said...

സ്വാശ്രയ മാനേജ്മെന്റുകളുമായി ഉള്ള ചര്‍ച്ചയും സമവായവും പുതിയ നിയമനിര്‍മ്മാണവും ഒന്നും ഈ പ്രശ്നത്തില്‍ ഇനി പരിഹാരമല്ലേ? രാജി മാത്രമേ ഉള്ളോ പുറത്തോട്ടുള്ള വഴി? (ഒന്നുരണ്ട് മെത്രാന്മാരെയും ഗള്‍ഫ് മുതലാളിമാരെയും അബ്കാരികളെയും ഒക്കെ കാര്‍ട്ടൂണില്‍ ചേര്‍ക്കാമായിരുന്നു).

രാവണന്‍ കോട്ടയില്‍ നിന്ന് വിജയകരമായി ബേബി എങ്ങോട്ടാണ് ഇറങ്ങുന്നത് എന്നും വ്യക്തമല്ല.

എങ്കിലും നന്നായിട്ടുണ്ട്.

Satheesh said...

Great!!!! Simply Great!

Unknown said...

നന്നായിരിക്കുന്നു :)

Anonymous said...

mashey,

ingor~ enganeyenkilum ithil ninnu porathu chaadum enna enikku thonnaney..

idea nannayittund~.

Sooraj

എസ്. ജിതേഷ്ജി/S. Jitheshji said...

വളരെ വ്യത്യസ്തത ഫീല്‍ ചെയ്തു..

Siju | സിജു said...

:-)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.. ആശംസകള്‍