Saturday, August 4, 2007

വിധേയര്‍


വിവാദ നായകരേ ഇതിലേ ഇതിലേ....

10 comments:

tk sujith said...

ഫാരിസ് കാര്‍ട്ടൂണ്‍

കുഞ്ഞന്‍ said...

ഗംഭീരമായിട്ടുണ്ട്‌!!

വടി വെട്ടാന്‍ കാട്ടിലേക്കു പോയിട്ടേയുള്ളു.....

ഇനി എന്തല്ലാം കാണണം കേള്‍ക്കണം ദൈവമേ !!!!

Anonymous said...

കൊള്ളാം.

ഇക്കു said...

വളരെ നന്നായിട്ടുണ്ട്.. ആശംസകള്‍

ശാലിനി said...

നന്നായിരിക്കുന്നു വരയും ആശയവും.

Radheyan said...

തകര്‍പ്പന്‍

ഉറുമ്പ്‌ /ANT said...

നന്നായിട്ടുണ്ട്

Unknown said...

ആശയം നന്നായിട്ടുണ്ട്.. പക്ഷെ വര അത്രക്കങ്ങോട്ട് ഏശിയില്ല! :-)
മൊത്തത്തില്‍ ടികെസുജിത്ത് നിലവാരത്തിലെത്തിയില്ല! :)

Siju | സിജു said...

കലക്കി..
ഫാരിസിന്റെ ആ ഇരിപ്പും കൊള്ളാം

Kiranz..!! said...

സുജിത്ത് ,ഇപ്പോഴുള്ള രാഷ്ട്രീയം കണ്ട് ബോധപൂര്‍വ്വം ശ്രദ്ധിക്കാ‍തിരിക്കുന്നവര്‍ക്കും വേണ്ടി വരക്കുമോ ?