Saturday, January 19, 2008

അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍


സ്മാര്‍ട്ട് സിറ്റി,മൂന്നാറ് ഒഴിപ്പിക്കല്‍-ഒരു വ്യക്തിയുടെ നേട്ടമല്ല,മുന്നണിയുടെ തീരുമാനം-പിണറായി

ഈ കാര്‍ട്ടൂണിന് അവാര്‍ഡു ലഭിക്കുമെന്ന് ബൂലോകത്തെ കൂട്ടുകാര്‍ നേരത്തേ പറഞ്ഞിരുന്നു.2007മേയ്20നു വരച്ച ഈ കാര്‍ട്ടൂണ്‍ കണ്ട് ഒരു വായനക്കാരന്‍ ചെക്ക് അയച്ചുതന്നത് മുമ്പ് പോസ്റ്റ് ചെയ്തിരുന്നല്ലോ.

26 comments:

tk sujith said...

ഈ കാര്‍ട്ടൂണിന് അവാര്‍ഡു ലഭിക്കുമെന്ന് ബൂലോകത്തെ കൂട്ടുകാര്‍ നേരത്തേ പറഞ്ഞിരുന്നു.2007മേയ്20നു വരച്ച ഈ കാര്‍ട്ടൂണ്‍ കണ്ട് ഒരു വായനക്കാരന്‍ ചെക്ക് അയച്ചുതന്നത് മുമ്പ് പോസ്റ്റ് ചെയ്തിരുന്നല്ലോ

Gopan | ഗോപന്‍ said...

congrats !

ഹരിത് said...

അഭിനന്ദനങ്ങള്‍

കണ്ണൂരാന്‍ - KANNURAN said...

ആശംസകള്‍

പപ്പൂസ് said...

ഉഗ്രന്‍! ഇപ്പോഴാ കാണുന്നത്.

അഭിനന്ദനങ്ങള്‍! :)

Anonymous said...

Hearty Congratulations!! I admire you that you are dedicating yourself for cartooning..I have noticed your attitude to find out new and super ideas like Kadammanitta's Kozhi and Changmpuzha's Vazhakkula..I wish you all the best!!!

ദിലീപ് വിശ്വനാഥ് said...

ഈ കാര്‍ട്ടൂണ്‍ ആദ്യം കണ്ടപ്പോള്‍ തന്നെ അമ്പരപ്പിച്ചിരുന്നു.

ശ്രീലാല്‍ said...

കൊട് കൈ.

tk sujith said...

ഗോപന്‍,ഹരിത്ത്,കണ്ണൂരാന്‍,പപ്പൂസ്,
വടവോസ്കി,വാല്‍മീകി,ശ്രീലാല്‍ നന്ദി.
ബാലുച്ചേട്ടാ എന്റെ കാര്‍ട്ടൂണ്‍പരീക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ ഏറെ സന്തോഷം.ഇനിയും കുറേയെണ്ണം മനസ്സിലുണ്ട്.സമയവും സന്ദര്‍ഭവും വരാന്‍ കാത്തിരിക്കുന്നു.

ഖാന്‍പോത്തന്‍കോട്‌ said...

ഹായ് സുജിത് ...

അഭിനന്ദനങ്ങള്‍ ....!!

സ്നേഹത്തോടെ ...ഖാന്‍ പോത്തന്‍കോട്.....ദുബായ്
www.keralacartoons.blogspot.com

അങ്കിള്‍ said...

നേരത്തേ കാണാന്‍ കഴിഞ്ഞില്ല. ഒന്നു കൂടി പ്രദര്‍ശിപ്പിച്ചതിനു നന്ദി.

നാളയല്ലേ എക്സിബിഷന്‍? വരുന്നുണ്ട്, കേട്ടോ.

krish | കൃഷ് said...

കാര്‍ട്ടൂണ്‍ കലക്കിയിട്ടുണ്ട്. ആശംസകള്‍.

(ഈ നേട്ടത്തില്‍ തൂങ്ങിയാണല്ലെ മറ്റുള്ളവര്‍ വീമ്പിളക്കിയതും മറ്റും!!)

un said...

നേരത്തെ കണ്ടിരുന്നു. അഭിനന്ദനങ്ങള്‍!

മുസാഫിര്‍ said...

കാശു കൊടുക്കാതേയും അവാര്‍ഡ് കിട്ടുമെന്ന് മനസ്സിലായി സുജീത്ത്.അഭിനന്ദനങ്ങള്‍ !!

ബെന്യാമിന്‍ said...

ആശയം കൊണ്ട് ചിരിപ്പിക്കുന്ന ഉഗ്രന്‍ കാര്‍ട്ടൂണ്‍. അഭിനന്ദനങ്ങള്‍ സുജിത്.

tk sujith said...

അങ്കിള്‍, പ്രദര്‍ശനം ചൊവ്വാഴ്ചയാണേ...
ഖാന്‍,ക്രിഷ്,പേരക്ക,മുസാഫിര്‍,ബെന്യാമിന്‍ നന്ദി.

Cartoonist said...

സുജിത്തെ,

നമ്മളെ ലളിത കലാ അക്കാദമിക്കാര്‍ അംഗീകരിക്കാന്‍ വൈകിയ കഥ പലര്‍ക്കുമറിയില്ല.
ഇത്രയും യുക്തിരഹിതവും അപഹാസ്യവും ആയ ഒരു വേര്‍തിരിവ് നിലനിര്‍ത്താന്‍ അക്കാദമിക്കാര്‍ കാലാകാല‍ങ്ങളായി ശ്രമിച്ച് വിജയിപ്പിച്ചതിന്റെ‍ മുഴുവന്‍ ക്രെഡിറ്റും നമ്മുടെ മികച്ച പെയിന്റര്‍മാര്‍ക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ക്കറിയില്ല.

കാര്‍ട്ടൂണിലെ ആദ്യ അവാര്‍ഡാണ് ഇക്കൊല്ലത്തേത്.
പക്ഷെ, ദില്ലിക്കാര്‍ ഇനിയും തെങ്ങില്‍നിന്ന് ഇറങ്ങിയിട്ടില്ല !

സുജിത്, അങ്ങനെ ചരിത്രത്തിന്റെ ഭാഗമായതില്‍ എന്റെ സ്വന്തം നിലയ്ക്കും, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രതിനിധി എന്ന നിലയ്ക്കും ധാരാളം ആശംസകള്‍ !!!

മൂര്‍ത്തി said...

അഭിനന്ദനങ്ങള്‍ സുജിത്...എക്സിബിഷനു വരാന്‍ ശ്രമിക്കാം..ആശംസകള്‍..മെയിലിനു നന്ദി...

Mahesh Cheruthana/മഹി said...

സുജിത് ഭായി ,
സൂപ്പര്‍ അവതരണം!പറയാന്‍ വാക്കുകള്‍ മതിയാവുന്നില്ല.അഭിനന്ദനങ്ങള്‍ !

എതിരന്‍ കതിരവന്‍ said...

സുജിത്:
ആശസകള്‍.

സന്തോഷ്‌ കോറോത്ത് said...

അഭിനന്ദനങ്ങള്‍! ഇനിയും ഒരുപാട് അവാര്‍ഡുകള്‍ വാങ്ങികൂട്ടട്ടെ എന്ന പ്രാര്‍ത്ഥനയും ...

ശ്രീവല്ലഭന്‍. said...

സുജിത്,

Well done. അഭിനന്ദനങ്ങള്‍!

Anonymous said...

പത്രങ്ങളില്‍ വരാറുള്ള കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കുന്ന ഒരുവനാണ് ഞാന്‍. അവയേക്കാള്‍ നിലവാരം ഉള്ളതാണ് താങ്കളുടെ ഈ കാര്‍ട്ടൂണ്‍. അഭിനന്ദനങ്ങള്‍

മയൂര said...

അഭിനന്ദനങ്ങള്‍ സുജിത്...

Anonymous said...

എന്റെ ആദ്യാനുഭവമായിരുന്നു വി.ജെ.റ്റി ഹാളിലെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണല്‍. അതിനാല്‍ അവിടെ നേരിട്ട് കണ്ടതിനേക്കാല്‍ ബ്ലോഗിലും സൈറ്റിലും ഗംഭീരമായിരിക്കുന്നു. എന്നുവെച്ചാല്‍ ഇന്റെര്‍ നെറ്റ് കാര്‍ട്ടൂണുകള്‍ക്ക് കൂടുതല്‍ ശോഭ നല്‍കുന്നു എന്ന് പറയുകയാവും ശരി.
ഞാന്‍ ഇക്കാര്യത്തില്‍ അജ്ഞനാണ്. അതിനാല്‍ അഭിപ്രായത്തില്‍ പൊരുത്തകേടുണ്ടെങ്കില്‍ പൊറുക്കുക.

Mubarak Merchant said...

ആഹഹ.. ഇത് പെടപ്പന്‍ സാധനം തന്നെ. അഭിനന്ദനങ്ങള്‍ ഭായ്.