Saturday, January 5, 2008

തലവരകള്‍-മാധ്യമം പുതുവര്‍ഷപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖം






കടപ്പാട്:മാധ്യമം,ജി.രാജേഷ് കുമാര്‍

8 comments:

tk sujith said...

"തലവരകള്‍-മാധ്യമം പുതുവര്‍ഷപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖം"

Satheesh said...

സുജിത്തേ, വളരെ നല്ല ഇന്റര്‍വ്യൂ. പക്ഷേ ഒരു ഓര്‍‌ഡറും വ്യവസ്ഥയും ഇല്ലാതെ പറഞ്ഞുപോയത് പോലെ തോന്നി!:)
എന്തായാലും ഇത് സ്കാന്‍ ചെയ്ത് പോസ്റ്റ് ചെയ്യാന്‍ തോന്നിയതിന്‍ നന്ദി...

420 said...

ആഹാ, അപ്പൊ ഞാനയച്ച
കുത്ത്‌ നീ സൂക്ഷിച്ചിട്ടില്ല ല്ലേ?
ശരിയാക്കാം.. ഇന്നു ഞാന്‍
പേട്ടയില്‍ വരുന്നുണ്ട്‌.. #

ഏറനാടന്‍ said...

സുജിത്ത്‌ജീ ആശംസകള്‍.. മാധ്യമം പുതുവര്‍‌ഷപ്പതിപ്പ് വാങ്ങിവെച്ചിട്ടുണ്ട്. പാരായണം ചെയ്യാനോ തുറന്നുനോക്കുവാനോ നേരം കിട്ടിയിട്ടില്ല. ഇപ്പോതന്നെ മറിച്ചുനോക്കട്ടെ...

tk sujith said...

സതീഷേ ഓര്‍ഡറും വ്യവസ്ഥയും എനിക്ക് പണ്ടേ ഇല്ല.:) ഹരീ,നീയിങ്ങു വാ..

ഏറനാടാ,നന്ദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായി..പുതുവത്സരാശംസകള്‍...

കുറുമാന്‍ said...

സുജിത്തേ, പുതുവര്‍ഷത്തിലെ ഈ കണി കലക്കി.......

ഇനിയും, ഇനിയും വളരെ ഉയരങ്ങളിലേക്കുയരട്ടെ എന്നാശംസിക്കുന്നു.

പുതുവത്സരാശംസകള്‍ ഒരിക്കല്‍കൂടെ

Thommy said...

സുജിത്തേ : വീണ്ടും അഭിനന്ദനങള്‍....
ഈ അഭിമുഖം ഇപ്പോഴേ കണ്ണില്‍ പെട്ടത്. വളരെ ഇഷ്ടപ്പെട്ടു
തൊമ്മി