Tuesday, February 5, 2008

കെ.ഇ.ആര്‍ കാര്‍ട്ടൂണുകള്‍


കുട്ടികളുടെ എണ്ണം അധികമായാല്‍ സ്ക്കൂള്‍ രണ്ടായി വിഭജിക്കുക-കെ.ഇ.ആര്‍ പരിഷ്കരണകമ്മറ്റി

പുതിയ സ്കൂളുകള്‍ തുടങ്ങും മുമ്പ് ‘മാപ്പിംഗ്‘ നടത്തുന്നത് ഉചിതം

8 comments:

Anonymous said...

കാര്‍ട്ടൂണുകള്‍ക്ക് നിറം വന്നത് ഇഷ്ടപ്പെട്ടു. കെ.ഇ.ആര്‍. എന്നാല്‍ എന്താ?

Unknown said...

നന്നായിട്ടുണ്ട് സുജിത് ....

(കെ.ഇ.ആര്‍. എന്നാല്‍ എന്താ എന്ന് ശശി തമാശക്ക് ചോദിച്ചതാ അല്ലേ ?)

ശിവന്‍ said...

ചിരിക്കാതെന്തു ചെയ്യും?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ മാഷെ തകര്‍പ്പന്‍...
ചിരിയുടെ മാലപ്പടക്കമാണല്ലൊ മാഷിന്റെ ബ്ലോഗു സന്ദര്‍ശിച്ചാല്‍..

നിരക്ഷരൻ said...

ഹ കലക്കി.
രണ്ടും ഒന്നൊന്നര കാര്‍ട്ടൂണുകള്‍.
(അപ്പോ ആകെ 3 ) :) :)

ഞാനിനി ബാക്കി കൂടെ നോക്കട്ടെ

siva // ശിവ said...

വര നന്നായി...അഭിനന്ദനങ്ങള്‍....

tk sujith said...

ശശി,കെ.പി.എസ്,ശിവന്‍,
സജി,നിരക്ഷരന്‍,ശിവകുമാര്‍
നന്ദി,സന്തോഷം.

Unknown said...

Vara nannayi, Chirikkan erayunde,
Ashamsakal
Rajesh