ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
ഹാ ഹാ. ഏതു പോലീസുകാരനും മിനിമം ഒരബദ്ധം.. എന്ന പോലെ, ഏതു മന്ത്രിക്കും ഒരു കുംഭകോണമെന്ന ക്ളീഷേയുടെ നാളുകള്‍...!
കലക്കന്‍ തലക്കെട്ട്!
സുജിത്തേ, ഗംഭീരം. :)
സുജിത്ത് പറയുന്നതില്‍ വിഷമം തോന്നരുത് ഈ ആശയം അനുരാജ് വരച്ച കാര്‍ട്ടൂണ്‍ (Wednesday, July 25, 2007) അതേപടി താങ്കള്‍ വരച്ചിരിക്കുന്നു.അനുരാജ് കാര്‍ട്ടൂണ്‍ ഇവിടെ കാണുക: http://cartoonmal.blogspot.com/2007/07/blog-post_25.html
അനുരാജിന്റെ കാര്‍ട്ടൂണ്‍ ഞാന്‍ നേരത്തേ കണ്ടിരുന്നില്ല.എങ്കില്‍ ഇതു വരക്കില്ലായിരുന്നു.ചൂണ്ടിക്കാട്ടിയതിനു നന്ദി.
ആ കാര്‍ട്ടൂണ്‍ കാണാനാവുന്നില്ലല്ലോ അനോണീ.തലക്കെട്ട് കണ്ടു.ഒരേ തലക്കെട്ട്.ചിത്രം കാണാന്‍ സാധിക്കുന്നില്ല.
അതു കലക്കി.
നല്ല കാര്‍ട്ടൂണ്‍....
നല്ല തലക്കെട്ട്.. കാര്‍ട്ടൂണും..
Post a Comment
9 comments:
ഹാ ഹാ.
ഏതു പോലീസുകാരനും മിനിമം ഒരബദ്ധം.. എന്ന പോലെ, ഏതു മന്ത്രിക്കും ഒരു കുംഭകോണമെന്ന ക്ളീഷേയുടെ നാളുകള്‍...!
കലക്കന്‍ തലക്കെട്ട്!
സുജിത്തേ,
ഗംഭീരം. :)
സുജിത്ത്
പറയുന്നതില്‍ വിഷമം തോന്നരുത് ഈ ആശയം അനുരാജ് വരച്ച കാര്‍ട്ടൂണ്‍ (Wednesday, July 25, 2007) അതേപടി താങ്കള്‍ വരച്ചിരിക്കുന്നു.
അനുരാജ് കാര്‍ട്ടൂണ്‍ ഇവിടെ കാണുക: http://cartoonmal.blogspot.com/2007/07/blog-post_25.html