Sunday, February 10, 2008

ബുദ്ധി’മുട്ടായി’ നിശ്ചയം!


എച്ച്.എം.ടി വിവാദങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കില്ല-വ്യവസായമന്ത്രി

12 comments:

Unknown said...

ഈ 'ബുദ്ധിമുട്ടായി' കോലുമൊട്ടായീടെ വകേലെ ഒരമ്മാവനാന്നു് കേട്ടിട്ടൊണ്ടു്. നേരാണോ ആവോ? വിക്കീലു് നോക്കീട്ടു് കണ്ടില്ല.

simy nazareth said...

excellent! ഇതു കണ്ട് കുറെ ചിരിച്ചു.

നിരക്ഷരൻ said...

ഹമ്മേ...
എനിക്ക് വയ്യ....

:) :)

Satheesh said...

അതി ഗംഭീരമായ ആശയം. പക്ഷെ എളമരത്തിനെ വരക്കുന്നത് അത്രക്കങ്ങോട്ട് ശരിയാവുന്നില്ല. അദ്ദേഹത്തിന്റെ മുഖം ‘കാര്‍ട്ടൂണോജനിക്ക‘(! :))ല്ലാന്നു തോന്നുന്നു!

tk sujith said...

കുഴപ്പം എളമരത്തിനല്ല സതീഷേ,എന്റെ വരക്കു തന്നെ.കക്ഷി കാര്‍ട്ടൂണിലെ പുതുമുഖമല്ലേ.മുഖം വരച്ചുശരിയാകാന്‍ ഇത്തിരി സമയമെടുക്കും.ഇതു എളമരം വരുന്ന രണ്ടാമത്തേതോ മൂന്നാമത്തേതോ കാര്‍ട്ടൂണ്‍ മാത്രമാണ്.
ബാബു,ഹഹഹ
സിമി,നിരക്ഷരാ സന്തോഷം,ചിരിച്ചു എന്നറിഞ്ഞതില്‍.

ദിലീപ് വിശ്വനാഥ് said...

അതു ചിരിപ്പിച്ചു.

Pongummoodan said...

:)

Kaithamullu said...

ബുദ്ധി മുട്ടാ-യി!

വെള്ളെഴുത്ത് said...

നല്ല കാര്‍ട്ടൂണ്‍.ഇങ്ങനെയാണ് നട്ടെല്ല് വളയാത്തതും മുട്ടു നിവരാത്തതും.തമാശ തന്നെ. വീര്‍പ്പിച്ചു നിര്‍ത്തിയ ബലൂണിനകത്ത് കാറ്റാണന്നറിയുന്നത് ഒരു മൊട്ടുസൂചികേറുമ്പോഴാണല്ലോ.. എങ്കിലും എന്താണ് ‘മുട്ടായി’ എന്നു പിടികിട്ടണില്ല. ഞാന്‍ സുധാകരന്റെ കയ്യില്‍ നോക്കി അവിടെയെന്തെങ്കിലുമുണ്ടോ എന്ന്...ഞാന്‍ ’സാറ്റലൈറ്റ്‘ തന്നെ (ആഗോളീകരണത്തിന്റെ കാലത്ത് ‘ടൂബുലൈറ്റുകളെ‘ അങ്ങനെയാണത്രേ വിളിക്കുന്നത്!)

siva // ശിവ said...

നല്ല വര...ഗംഭീരം...നന്ദി...

tk sujith said...

മൂര്‍ത്തി,വാല്‍മീകി,കൈതമുള്ള്,
പോങ്ങുമ്മൂടന്‍,ശിവകുമാര്‍ നന്ദി.
വെള്ളെഴുത്തേ, ചുമ്മാ ഒരു രസത്തിന്
ഇട്ട തലക്കെട്ടാണേ.പ്രിന്റില്‍ ഈ തലക്കെട്ട് ഇല്ല.അതുകണ്ട് സാറ്റലൈറ്റ് ആയാല്‍
ബുദ്ധി-മുട്ടായി
നിശ്ചയം!:)

ധ്വനി | Dhwani said...

ഹഹാഹ്!