Wednesday, February 13, 2008

വെട്ടിനിരത്തല്‍

5 comments:

Pongummoodan said...

നന്നായിരിക്കുന്നു.

സാധാരണക്കാരുടെ പ്രാര്‍ത്ഥനയും മിക്ക മാധ്യമങ്ങളുടെ ആത്മാര്‍ത്ഥ പിന്തുണയുമുണ്ടായിട്ട്‌ എന്തേ അച്ചുമാമന്‌ ഇങ്ങനൊരു ഗതി. സാധാരണ ജനത്തിന്‍റെ ഗതികേട്‌ അല്ലേ സുജിത്തേ.. ?

Unknown said...

http://thatskerala.blogspot.com/


ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

http://thatskerala.blogspot.com/

simy nazareth said...

കിടിലം :-)

അനംഗാരി പാടിയ പകലുകള്‍ രാത്രികള്‍ ഇവിടെ :-)

tk sujith said...

പോങ്ങുമ്മൂടാ,ഹഹ
മല്ലു.ഒന്നും പിടികിട്ടിയില്ല
സിമി,നന്ദി.കവിതയുടെ ലിങ്ക് തന്നതിന്

നിലാവര്‍ നിസ said...

വരയേയും വാക്കുകളേയും ഒന്നിച്ചു കോര്‍ത്തു വയ്ക്കുന്ന ഈ രസതന്ത്രം വിസ്മയിപ്പിക്കുന്നു..