Saturday, February 16, 2008

സംസ്ഥാന മാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍


സ്മാര്‍ട്ട് സിറ്റി,മൂന്നാറ് ഒഴിപ്പിക്കല്‍-ഒരു വ്യക്തിയുടെ നേട്ടമല്ല,മുന്നണിയുടെ തീരുമാനം-പിണറായി
ലളിതകലാ അക്കാദമി അവാര്‍ഡും ഇതേ കാര്‍ട്ടൂണിനായിരുന്നു

23 comments:

Anonymous said...

excellant..you deserve the award..

പപ്പൂസ് said...

സുജിത് ജീ... താങ്കള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയെന്ന വിവരം ഇപ്പോള്‍ ടി വീ വാര്‍ത്തകളില്‍ നിന്നറിഞ്ഞു.... ആയിരം അഭിനന്ദനങ്ങള്‍! ഇനിയുമൊരുപാടു വരക്കാന്‍ കഴിയട്ടെ എന്ന ആശംസകള്‍! അല്പം ഫിറ്റാണ്, കൂടുതലൊന്നും എഴുതുന്നില്ല, വിശദമായി പറയാന്‍ പിന്നെ വരാം! :)

പപ്പൂസ് said...

സുജിത് ജീ... താങ്കള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയെന്ന വിവരം ഇപ്പോള്‍ ടി വീ വാര്‍ത്തകളില്‍ നിന്നറിഞ്ഞു.... ആയിരം അഭിനന്ദനങ്ങള്‍! ഇനിയുമൊരുപാടു വരക്കാന്‍ കഴിയട്ടെ എന്ന ആശംസകള്‍! അല്പം ഫിറ്റാണ്, കൂടുതലൊന്നും എഴുതുന്നില്ല, വിശദമായി പറയാന്‍ പിന്നെ വരാം! :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ...
താങ്കള്‍ ഒരു പ്രസ്ഥാനമാണ് കെട്ടൊ.
എനിക്ക് പറയാതിരിക്കാന്‍ വയ്യ ഒരു കാര്‍ട്ടൂണെങ്കിലും കണ്ടിട്ട് എനിക്ക് ചിരിക്കാതിരിക്കാനും വയ്യാ.
ഇനിയും ഒരുപാടൊരുപാട് വരയ്ക്കാന്‍ താങ്കള്‍ക്ക് കഴിയുമാറാകട്ടെ.

മൂര്‍ത്തി said...

ആശംസകള്‍...

tk sujith said...

എല്ലാര്‍ക്കും നന്ദി

simy nazareth said...

സുജിത്ത്, ഇവിടെ എഫ്.എം. റേഡിയോയില്‍ ഇന്നലെ വൈകിട്ട് വാര്‍ത്തയില്‍ കേട്ടു. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം. ഇനിയും ഇനിയും നല്ല കാര്‍ട്ടൂണുകള്‍ സുജിത്തിന്റെ ബ്രഷില്‍ നിന്നും വരട്ടേ എന്നു ആശംസിക്കുന്നു.

sreelatha said...

you deserve this!..."സമ്മാനവും സമ്മാനിതമായ" ഒരു അസുലഭ നിമിഷം...!!!

Kaithamullu said...

veendum abhinandanangal, sujith

Sanal Kumar Sasidharan said...

നിറഞ്ഞ സന്തോഷം .അഭിനന്ദനങ്ങള്‍

കണ്ണൂസ്‌ said...

അഭിനന്ദനങ്ങള്‍ സുജിതേ. ഇനിയുമിനിയും കുറിക്കു കൊള്ളുന്ന വരകള്‍ പിറക്കട്ടേ.

വി. കെ ആദര്‍ശ് said...

hearty congrats

വല്യമ്മായി said...

അഭിനന്ദനങ്ങള്‍

തറവാടി,വല്യമ്മായി

Rasheed Chalil said...

അഭിനന്ദങ്ങള്‍... ഇനിയും ഒരു പാട് സൃഷ്ടികള്‍ ജനിക്കട്ടേ എന്ന് ആശംസിക്കുന്നു.

അതുല്യ said...

ഇത് ഇന്നലെ റ്റി.വിയില്‍ കണ്ടപ്പോഴ് അഭിമാനത്തോടേ പറഞു, ഇങ്ങേരെ ഞാന്‍ അറിയുമെന്ന്. ആയിരം അഭിനന്ദനങ്ങള്‍.ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടേ. (പ്രശംസകള്‍ ഏറി വരുമ്പോഴ്, ആകെ കുടി ചെയ്യേണ്ട ഒരേ ഒരു കാര്യം, താഴേക്ക് നോക്കി, പിടിച്ച് നില്‍ക്കുക എന്നതാണു.)

Unknown said...

അഭിനന്ദനങ്ങള്‍ സുജിത്തേ ... ഇനിയും ഒരുപാട് അവാര്‍ഡുകള്‍ വാങ്ങണം !
സ്നേഹപൂര്‍വ്വം,

Unknown said...

സുജിത്തേട്ടാ,
ഇതിന് അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അല്‍ഭുതമുണ്ടായിരുന്നുള്ളൂ. അഭിനന്ദനങ്ങള്‍. :)

Cartoonist said...

സുജിത്തേ,
എല്ലാം അപ്പൊ പറഞ്ഞപോലെ ...
ഹഹഹ

tk sujith said...

സിമി,ശ്രീലത,കൈതമുള്ള്,സനാതനന്‍,
കണ്ണൂസ്,ആദര്‍ശ്,വല്യമ്മായി,
ഇത്തിരിവെട്ടം,അതുല്യ,
കെ.പി.എസ്,ദില്‍ബു,
സജ്ജീവ് പുലി,എല്ലാര്‍ക്കും നന്ദി.
അതുല്യ പറഞ്ഞത് സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു.
നല്ല വാക്കും വിമര്‍ശവും കൂടുതല്‍ നന്നായി വരക്കാന്‍ സഹായിക്കട്ടെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിനന്ദനങ്ങള്‍ സുഹൃത്തെ. പലരും പലവട്ടം പല ശൈലികളില്‍ പറഞ്ഞിട്ടും ഫലിപ്പിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് വാക്കുകളുടെ ഭാരവും ധാരാളിത്തവുമില്ലാതെ കുറച്ചു വരകളിലൂടെ താങ്കള്‍ അനായാസം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.ആശംസകളോടെ.

Anonymous said...

സുജിത്ജി,
കാണാന്‍ താമസിച്ചു... അഭിനന്ദനങ്ങള്‍ !

ദില്‍ബാസുരന്‍ എഴുതിയതിനു താഴെ ഒരു ഒപ്പ്....കലക്കന്‍ കാര്‍ട്ടുണ്‍ !

അഭിലാഷങ്ങള്‍ said...

അര്‍ഹിക്കുന്ന അംഗീകാരം..

നല്ല ഉഗ്രന്‍ കാ‍ര്‍ട്ടൂണ്‍.. ഏത് കഠിനഹൃദയനും ചിരിച്ചുപോകുന്ന ഒന്നാംതരം കാര്‍ട്ടൂണ്‍..

അഭിയുടെ അഭിനന്ദനങ്ങള്‍...

:-)

കുഞ്ഞന്‍ said...

മാഷെ..

ഇപ്പോഴാണറിഞ്ഞത്..അഭിനന്ദനങ്ങള്‍ & സല്യൂട്ട്..!