വികസന മാതൃകയ്ക്കു ശേഷം വിശപ്പിനെക്കുറിച്ചല്ലല്ലോ, പുഷ്ടിയെക്കുറിച്ചാണല്ലോ സംസാരിക്കേണ്ടത്. അതിന് ആന്ധ്രാ അരിയുടെ ചോറു പറ്റില്ല, മുട്ടയും പാലും തന്നെ വേണം. കോഴിക്കാലേ ശരണം. ഒത്താല്‍ ആട്ടിന്‍കാലും പിടിക്കണം. സുഭിക്ഷകേരളം!!
കാണുമ്പോള്‍ ഈ കാര്‍ട്ടൂണില്‍ തമാശയുണ്ടെങ്കിലും വില വര്‍ദ്ധനവിനു പിന്നിലെ യഥാര്ത്ഥകരങ്ങളെക്കുറിച്ച് ആലോചിച്ചാല്‍, കേരളത്തിനു വേണ്ട റേഷന്‍ വിഹിതം വെട്ടിക്കുറച്ചവരെക്കുറിച്ചാലോചിച്ചാല്, അശാസ്ത്രീയമായ ബി.പി.എല്‍ കൊണ്ടുവന്നവരെക്കുറിച്ചാലോചിച്ചാല്, ഒരു ന്യൂനപക്ഷത്തിനു മാത്രം ഗുണമുള്ള സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നവരെക്കുറിച്ചാലോചിച്ചാല്...
6 comments:
ഹഹ...എന്തൊരു കമന്റ്.. നല്ല ചിന്ത, വര, സുജിത്..
വികസന മാതൃകയ്ക്കു ശേഷം വിശപ്പിനെക്കുറിച്ചല്ലല്ലോ, പുഷ്ടിയെക്കുറിച്ചാണല്ലോ സംസാരിക്കേണ്ടത്. അതിന് ആന്ധ്രാ അരിയുടെ ചോറു പറ്റില്ല, മുട്ടയും പാലും തന്നെ വേണം. കോഴിക്കാലേ ശരണം. ഒത്താല്‍ ആട്ടിന്‍കാലും പിടിക്കണം. സുഭിക്ഷകേരളം!!
തല്ലുന്ന നാട്ടുകാര്‍.....!
നല്ല വര, നല്ല ആശയം, ആശംസകള്‍
കാണുമ്പോള്‍ ഈ കാര്‍ട്ടൂണില്‍ തമാശയുണ്ടെങ്കിലും വില വര്‍ദ്ധനവിനു പിന്നിലെ യഥാര്ത്ഥകരങ്ങളെക്കുറിച്ച് ആലോചിച്ചാല്‍, കേരളത്തിനു വേണ്ട റേഷന്‍ വിഹിതം വെട്ടിക്കുറച്ചവരെക്കുറിച്ചാലോചിച്ചാല്, അശാസ്ത്രീയമായ ബി.പി.എല്‍ കൊണ്ടുവന്നവരെക്കുറിച്ചാലോചിച്ചാല്, ഒരു ന്യൂനപക്ഷത്തിനു മാത്രം ഗുണമുള്ള സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നവരെക്കുറിച്ചാലോചിച്ചാല്...
ആരുടെയും കാലു പിടിക്കും ഇലക്ഷനാകുമ്പോള്‍
മാത്രം
Post a Comment