ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
ഹ ഹ ഹ കലക്കിഓ.ടോ: വല്ലപ്പോഴുമേ ഈ ബ്ലോഗിലെ കാര്ട്ടൂണുകള് മനസ്സിലാവുള്ളൂ, വിവരമില്ലായ്മയാ ട്ടൊ
:)ഹാസ്യത്തിന്റെ ഒരു കിലുക്കം ഉണ്ട്..പ്രിയ അങ്ങിനെ അല്ല പറയേണ്ടത്..മുജേ മാലും..നഹി...
ആ താഴെ കിടന്ന് ഒറങ്ങുന്ന ആളുണ്ടല്ലോഒന്നുകില് പഠിച്ച കള്ളന്. അല്ലെങ്കില്‍ പൊട്ടന്.
പ്രിയ,മനസ്സിലായില്ലെന്ന് മനസ്സിലായത് മനസ്സിലായില്ലെന്നു പറഞ്ഞപ്പോള്‍ മനസ്സിലാകാത്ത എനിക്കാണോ വിവരമില്ലായ്മ?:)മൂര്‍ത്തിമാഷേ,”എനിക്കറിഞ്ഞു കൂടാ എന്നീ മറുതായോടൊന്നു പറഞ്ഞുകൊടുക്കണേ” എന്ന ഡയലോഗും വേണം അല്ലേ....ഹഹദിനേശാ, ഉറക്കം നടിക്കുന്ന പല പൊട്ടന്മാരും പഠിച്ച കള്ളന്മാരല്ലേ?
താഴെ കിടന്നുറങ്ങുന്നയാളെക്കുറിച്ച് തന്നെ പറയാനുള്ളത്..കുറച്ച് കഴിയുമ്പോള്‍ എന്താ അവിടെ ഒരു പുക എന്ന് പറഞ്ഞ് പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ തോള് ഡെസ്ക്കില്‍ മുട്ടാതിരുന്നാല്‍ മതിയായിരുന്നു.
Sujith : Your recent post are hilarious...I wish, i can draw like you...Any luck with Artist Namboodhiri...? Thommy
ഹ ഹ ഇതാണ് കയ്യിട്ട് വാരല്‍,കയ്യിട്ട് വാരല്‍ എന്നു പറയുന്നത് അല്ലെ ? കൊള്ളാം സുജിത്.
തകര്‍ത്ത് വരച്ചിരിക്കുവാണല്ലൊ മാഷെ.....:)
ഹിഹിഹി സെറ്റപ്പാണല്ലൊ മാഷെ..
Post a Comment
9 comments:
ഹ ഹ ഹ കലക്കി
ഓ.ടോ: വല്ലപ്പോഴുമേ ഈ ബ്ലോഗിലെ കാര്ട്ടൂണുകള് മനസ്സിലാവുള്ളൂ, വിവരമില്ലായ്മയാ ട്ടൊ
:)ഹാസ്യത്തിന്റെ ഒരു കിലുക്കം ഉണ്ട്..
പ്രിയ അങ്ങിനെ അല്ല പറയേണ്ടത്..മുജേ മാലും..നഹി...
ആ താഴെ കിടന്ന് ഒറങ്ങുന്ന ആളുണ്ടല്ലോ
ഒന്നുകില്‍ പഠിച്ച കള്ളന്. അല്ലെങ്കില്‍ പൊട്ടന്.
പ്രിയ,മനസ്സിലായില്ലെന്ന് മനസ്സിലായത് മനസ്സിലായില്ലെന്നു പറഞ്ഞപ്പോള്‍ മനസ്സിലാകാത്ത എനിക്കാണോ വിവരമില്ലായ്മ?:)
മൂര്‍ത്തിമാഷേ,”എനിക്കറിഞ്ഞു കൂടാ എന്നീ മറുതായോടൊന്നു പറഞ്ഞുകൊടുക്കണേ” എന്ന ഡയലോഗും വേണം അല്ലേ....ഹഹ
ദിനേശാ, ഉറക്കം നടിക്കുന്ന പല പൊട്ടന്മാരും പഠിച്ച കള്ളന്മാരല്ലേ?
താഴെ കിടന്നുറങ്ങുന്നയാളെക്കുറിച്ച് തന്നെ പറയാനുള്ളത്..
കുറച്ച് കഴിയുമ്പോള്‍ എന്താ അവിടെ ഒരു പുക എന്ന് പറഞ്ഞ് പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ തോള് ഡെസ്ക്കില്‍ മുട്ടാതിരുന്നാല്‍ മതിയായിരുന്നു.
Sujith : Your recent post are hilarious...I wish, i can draw like you...Any luck with Artist Namboodhiri...? Thommy
ഹ ഹ ഇതാണ് കയ്യിട്ട് വാരല്‍,കയ്യിട്ട് വാരല്‍ എന്നു പറയുന്നത് അല്ലെ ? കൊള്ളാം സുജിത്.
തകര്‍ത്ത് വരച്ചിരിക്കുവാണല്ലൊ മാഷെ.....:)
ഹിഹിഹി സെറ്റപ്പാണല്ലൊ മാഷെ..
Post a Comment