Wednesday, May 14, 2008

വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ

7 comments:

Siju | സിജു said...

ഈ കാരണം പറഞ്ഞു ഇനിയും ഹയര്‍ സെക്കന്‍ഡറിക്ക് സീറ്റു കൂട്ടാമല്ലോ..
മലയാളികളുടെ മാനസിക നില ശരിയല്ലാത്തതിനാല്‍ ഇതൊന്നും മനസ്സിലാവില്ല..

420 said...

ക്ഷമ കുറച്ചു കൂടുതല്‍
വേണ്ടിവന്നുകാണുമല്ലോ
ഇതിന്‌!

നവരുചിയന്‍ said...

അല്ല കേരളത്തിന് വെളിയില്‍ പടികാന്‍ പോകുന്നവരുടെ എണ്ണം അറിയാമോ? ഈ കാര്‍ടൂണിനു കൊട് കൈ

Unknown said...

ഇതില്‍ ബേബി നിന്നു വിയര്‍ക്കുന്നത് കാണുന്നു.. അങ്ങനെ ആണോ ?

വിയര്‍ക്കാന്‍ പോവുന്നത്, മാനസിക നില ഇനിയും ശെരിയായിട്ടില്ലാത്ത ഒരു പറ്റം രക്ഷിതാക്കളും കുട്ടികളും അല്ലെ...

അവര്‍ കരം അടച്ച കാശു കൊണ്ടു മന്ത്രി മന്ദിരത്തിലെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം ഈ ദേഹങ്ങള്‍ വിയര്‍ക്കുമോ ?

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

പറയുംപോലെ ബേബിക്കുട്ടനെന്ത്‌ വിയര്‍പ്പ്‌ മാഷേ... എസ്‌ എസ്‌ എല്‍ സി ചാടിക്കടന്ന്‌ മക്കളെയും കൊണ്ട്‌.. പാവം രക്ഷിതാക്കള്‍ സീറ്റില്ലാ പ്ളസ്റ്റുവിനെ തേടും കാലമല്ലേ... വരാന്‍ പോവുന്നത്‌... ഇത്തവണ എസ്‌ എസ്‌ എല്‍ സി എഴുതിയവരെല്ലാം ജയിച്ചെന്നാ അറിവ്‌... ചിലര്‍ പരീക്ഷയ്ക്ക്‌ ഹാജരാവാതിരുന്നതിനാലാവാം...ശതമാനം സെഞ്ച്വുറി തികയ്ക്കാതിരുന്നത്‌.... കാര്യക്ഷമതാ...വര്‍ഷം വിജയശതമാനവും കൂട്ടണമല്ലോ...ഏത്‌...അതു തന്നെ... ? എന്തായാലും ഒടുക്കത്തെ ക്ഷമ തന്നെ..ഇങ്ങനെ കുനുകുനാന്ന്‌ വരച്ചല്ലോ...

tk sujith said...

സിജു,ഹരി,നവരുചിയന്‍,ശ്രീ,അന്യന്‍, നന്ദി.
മന്ത്രി വിയര്‍ക്കാനിരിക്കുന്നതേ ഉള്ളൂ.സ്വാശ്രയ പ്രവേശനം ചൂടാകുന്നുണ്ടല്ലോ.ചിരിക്കാന്‍ ഇനിയും വകുപ്പുണ്ടാകട്ടെ.ഉള്ളില്‍ കരയാനും.
ക്ഷമ.അതാണ് എനിക്കില്ലാത്തത്.ഇത് ഒരു പരീക്ഷണം.

Unknown said...

ഈ ബേബിച്ചന്‍ വിയര്‍ക്കുന്നത് ടെന്‍ഷന്‍ മൂത്തിട്ടാകും.ഏതായാലും വിദ്യാഭ്യാസം വെറും കച്ച വടമാണെന്ന് വീണ്ടും വീണ്ടും ഇവര്‍ തെളിയിക്കുന്നു