Saturday, September 27, 2008

ഔട്ട് ഒഫ് ദി ഫ്രെയിം-കാര്‍ട്ടൂണ്‍

ഫോട്ടോ കടപ്പാട്:എ.പി

9 comments:

Manoj മനോജ് said...

പത്രത്തില്‍ ഈ കാര്‍ട്ടൂണ്‍ കണ്ടിരുന്നു. ഉഗ്രന്‍ കാര്‍ട്ടൂണ്‍ :)

simy nazareth said...

ഉഗ്രന്‍ കാര്‍ട്ടൂണ്‍. പത്രത്തിലും ഈ ഫോട്ടോയും ചേര്‍ത്താണോ കൊടുത്തത്?

tk sujith said...

ഇല്ല സിമീ.തലേ ദിവസം സകല പത്രങ്ങളിലും അച്ചടിച്ച ഫോട്ടോ അല്ലേ ഇത്.എല്ലാവരും കണ്ടിരിക്കും എന്നു കരുതി.

Anonymous said...

കാര്‍ട്ടൂണ്‍ കലക്കി ....
പ്രധാന മന്ത്രിയുടെ കൈവിരല്‍ !! എന്തെങ്കിലും ഉദ്യേശിക്കുന്നുണ്ടോ ??

എം.എസ്.പ്രകാശ് said...

സുജിത്, നമിക്കുന്നു...!

മുസാഫിര്‍ said...

മന്മോഹന്‍ കര്‍ഷകനോട് വോട്ടും കൊണ്ട് വാ വാ‍ എന്നല്ലെ പറയുന്നത് ? നല്ല ഭാവന സുജിത്.

Anonymous said...

Oh man, you are one among the best cartoonist. Keep rocking.

paarppidam said...

എന്റെ സുജിത്തേ ഇതു തകർത്തു....ഓട് ഓഫ് ദ് ഫ്രൈം അടിപൊളി.....ചുരുങ്ങിയ വരകളിലൂടെ നിങ്ങൾ എത്രനന്നായി കാര്യം പറഞ്ഞു?

ഇന്ത്യയും അമേരിക്കയും ഒപ്പിടാൻ പോകുന്ന അടിമ(ആണവ)കരാറിനെ എതിർക്കുന്ന “മൂരാച്ചികളിൽ” ഒരുവനായ ഞാൻ ഈ കാർട്ടൂൺ ഇന്ത്യയിലെ മുഴുവൻ വോട്ടർമാരും കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

ആണവ കരാറിനെ എതിർക്കുന്നു എന്ന് പറഞ്ഞാൽ ഒരിക്കലും തെറ്റിദ്ധരിക്കരുത്..ഇന്ത്യയെ വെട്ടിലാക്കുന്ന ഈ ഇടപ്പാടിനെ എതിർക്കുന്നു എന്നു മാത്രം.

paarppidam said...

ആ “കുട്ടിക്ക്” എന്തോന്ന് രാഷ്ടീയം ....?

അപ്പൂപ്പൻ ആനപ്പുറത്തിരുന്നാൽ കൊച്ചുമോന്റെ ചന്തിയിൽ തഴമ്പുണ്ടാകുമോ?