Friday, November 7, 2008

മുകുന്ദന്റെ വികൃതികള്‍-കാര്‍ട്ടൂണ്‍



2 comments:

A Cunning Linguist said...

V S മായ ഇഷ്ടപ്പെട്ടു... :)

paarppidam said...

എനിക്കൊരു പ്രതിഷേധം ഉണ്ട്.മുകുന്ദനെ ഒരു റോട്വീലർ നായയോട് ഉപമിച്ച് ചിത്രീകരിച്ചതിനു.മനുഷ്യനേയും മന്ത്രിയേയും/രാഷ്ടീയക്കരനേയും സാഹിത്യകാരനേയും നായയോട് ഉപമിക്കരുത് സുഹൃത്തേ....ദാ ഇവിടെ ഉണ്ട് വിശദമായി
നായ്ക്കൾ

ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണോ ഉദ്ദേശിച്ചത്?

മുരളിയുടെ വരവ് അടിപൊളി..“എത്രയായാലും നീ എൻ മുരളിയല്ലേ .....