Sunday, December 28, 2008

2008ലെ അവസാനത്തെ കാര്‍ട്ടൂണ്‍

കടന്നുപോകുന്ന വര്‍ഷത്തിന് ചൂടുപകര്‍ന്ന രാഷ്ട്രീയവാര്‍ത്തകളിലെ നായികാനായകന്മാര്‍ ഡാവിഞ്ചിയുടേയും രവിവര്‍മ്മയുടേയും വിഖ്യാതകഥാപാത്രങ്ങളായി ഒരേ ക്യാന്‍‌വാസില്‍ അണിനിരന്നപ്പോള്‍.ഒരു കാര്‍ട്ടൂണ്‍ ഭാവന.
(ഡാവിഞ്ചിയുടെ മോണാലിസ,അവസാനത്തെ അത്താഴം എന്നീ ചിത്രങ്ങളുടേയും
രവിവര്‍മ്മയുടെ ഹംസവും ദമയന്തിയും,ശകുന്തള,പോവര്‍ട്ടി,മില്‍ക്ക്‍മെയ്‌ഡ്,
സീതാപഹരണം,കാത്തിരിപ്പ് എന്നീ ചിത്രങ്ങളുടേയും കാര്‍ട്ടൂണ്‍ പ്രതിരൂപങ്ങളാണ്
ഉപയോഗിച്ചിരിക്കുന്നത്.)

12 comments:

tk sujith said...

Anonymous said...

നല്ല രസം. :-) ഒരിത്തിരി കൂടി വലിയ പടം കാണാന്‍ പറ്റുമോ?

sreedharan.t.p said...

വളരെ നന്നായിട്ടുണ്ട് , കൊഴിയുന്ന വര്‍ഷത്തിന്റെ ഓര്‍മ്മകള്‍
ഒരു രാഷ്ട്രീയ നാടകമാകിയത്തിന് നന്ദി.

sreedharan.t.p said...

ഒരു അഭിപ്രായം കൂടി ..
image കുറച്ചു കൂടി വലുതാക്കി കൂടെ preview വില്‍ പോലും
വളരെ ചെറുതായാണ്‌ കാണുന്നത് , ഇതു കാര്ടൂനിന്റെ ആസ്വാദ്യതയെ
ബാധിക്കുന്ട്‌.

മുസാഫിര്‍ said...

മോണോലിസയാരാ പിണറായി സഖാവോ ?

Anonymous said...

കാർട്ടൂൺ ആർട്ട് ഗ്യാലറി തകർത്തിട്ടുണ്ട് :)
വരക്കാരനും കുടുംബത്തിനും പുതുവർഷാശംസകൾ.

tk sujith said...

ഇമേജ് വലുതാക്കി ഇട്ടിട്ടുണ്ട്.ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.എല്ലാര്‍ക്കും പുതുവര്‍ഷാശംസകള്‍.

Haree said...

29, 30, 31; ഇതെന്താ ഈ ദിവസങ്ങളിലൊന്നും കാര്‍ട്ടൂണ്‍ വരയില്ലേ!
--

simy nazareth said...

നന്നായിട്ടുണ്ട്! എല്ലാം ഒന്നിനൊന്ന്‍ മെച്ചം

paarppidam said...

അച്യുമ്മനും,കരുൺജിയും,മുരളിജിയും മറ്റും ഉള്ളിടത്തോളം കാലം താങ്കൾക്ക് കാർടൂണിനു ഒരു പഞ്ഞവും ഉണ്ടാകില്ല.ഇനി പുത്രിജി അങ്ങാനും മത്സരത്തിനു മാനേജ്മെന്റ് കോട്ടയിൽ ശ്രമിച്ചാൽ പിന്നെ കാർടൂണിസ്റ്റുകൾക്ക് തിരക്കൊഴിഞ്ഞു നേരം ഉണ്ടാകില്ല.

കാർടൂൺ വരച്ചും എന്റെ കത്തിസഹിച്ചും ജീവിക്കുന്ന താങ്കൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ പുതുവത്സരാശമകൾ നേരുന്നു.

ചാർ‌വാകൻ‌ said...

അടിപൊളി....അതിനപ്പുറം ...എന്തോ പറയാനാ...

cv ude manasam said...

super