Tuesday, December 2, 2008

പട്ടിക്കാര്‍ട്ടൂണുകള്‍



21 comments:

tk sujith said...

പട്ടിക്കാര്‍ട്ടൂണുകള്‍..

കുഞ്ഞന്‍ said...

എല്ലാം കിടിലന്‍..!

അവസാനം..വി എസ് ഇത്രയും ഒപ്പിച്ചു എന്നാല്‍ ശ്രീ സുധാകര്‍ജിയായിരുന്നുവെങ്കില്‍..ഹെന്റമ്മോ..!

Haree said...

ഉലക’നായ‘കനേ... ഡും ഡും ഡും...
ഉലക’നായ‘കനേഏഏഏ... :-)

എല്ലാം ഇഷ്ടമായി...
--

ശ്രീ said...

ഹ ഹ. കലക്കി

paarppidam said...

സുജിത്തേ അടിപൊളി...സുധാകർജിക്ക് പഠിക്കാണോ മുഖ്യൻ?

നിങ്ങളിൽ ചിലർ ഈ പട്ടിപ്രശ്നം പറഞ്ഞ് കന്യാസ്ത്രീ വിഷയം ഒതുക്കീ.ആ ബുദ്ധിക്കും അഭിനന്ദനങ്ങൾ.

krish | കൃഷ് said...

എനിക്ക് പിറക്കാതെ പോയ ..
ഹഹ കൊള്ളാം.

Anonymous said...

ചിത്രകാരാ

മുംബൈ കത്തുമ്പോൾ കാമുകിമാർക്കൊപ്പം നിശാ വിരുന്നിൽ പങ്കെടുത്ത് അഭിനവ ചോക്കളേറ്റ് ഗാന്ധിയെ കുറിച്ചൊ,ധീരനായ പോലീസ് അധികാരിയുടെ ഭാര്യ മാന്യമായ രീതിയിൽ പള്ളയ്ക്ക് ചവിട്ട് കൊടുത്ത് മോ ഡി യെ പറ്റിയും ഒന്നും മിണ്ടില്ലാ അല്ലെ.(താടിയുള്ളപ്പനെ പേടിയുണ്ട് അല്ലെ?)

Dinkan-ഡിങ്കന്‍ said...

ellaam kidilanz :)
But 3rd one is superb

Babu Kalyanam said...

:-))

420 said...

:) Kalakkan..

സന്തോഷ്‌ കോറോത്ത് said...

3rd one kalakki :):)

Rejeesh Sanathanan said...

ആ അവസാനത്തേത് ഒന്നൊന്നരയായിരുന്നു കേട്ടോ.............

കറുത്തേടം said...

സുധാകരന്റെ വാക്കിന്മേല്‍ ഗുളികന്‍ മുഖ്യന് പിടി പെട്ടു എന്ന് തോന്നുന്നു. മൂന്നാമത്തെ കാര്‍ടൂണ്‍ ക്ഷ പിടിച്ചു.

Joji said...

raNTaamaththe kaarTooN(nor_theN veeragaathha) kalakki

Joji said...

രണ്ടാമത്തെ കാര്ടൂണ്(നൊര്‍തെണ്‍ വീരഗാഥ) കലക്കി

P.C.MADHURAJ said...

nannaayi.
(ignore hariharan and continue goog work- )

P.C.MADHURAJ said...

nannaayi.
(ignore hariharan and continue good work-

:: VM :: said...

The last one! Waw.. kod kai ;)

ആദര്‍ശ്║Adarsh said...

എല്ലാം കലക്കി ...അവസാനത്തേത് കിടു ...

ഗുപ്തന്‍ said...

ആദ്യത്തേത് അല്പം കടന്നുപോയി. രണ്ടാമത്തേത് ഓക്കെ. മൂന്നാമത്തേത് കണ്ടിട്ട് ലൈബ്രറിയിലിരുന്നു അലറിചിരിച്ചതിന് എന്നെ ഇറക്കിവിട്ടില്ലാന്നേയുള്ളൂ :(

മുക്കുവന്‍ said...

kodu kai maashey...

cheers