Thursday, December 4, 2008

പട്ടിവിവാദം-മറുപുറം(കാര്‍ട്ടൂണ്‍)

6 comments:

simy nazareth said...

പട്ടിക്കാര്‍ട്ടൂണുകളില്‍ എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ്. മാദ്ധ്യമങ്ങളായിരുന്നു ഏറ്റവുമധികം കുരച്ചത്.

krish | കൃഷ് said...

മാധ്യമ’നായ’കന്മാരുടെ കാലം.

paarppidam said...

സത്യം വരച്ചുവെക്കുന്നതിനെ ആണോ കാർടൂൺ എന്ന് പറയ്യുന്നത്..

ഗുപ്തന്‍ said...

ഇതും കിടൂ

ആവോലിക്കാരന്‍ said...

പട്ടി വിവാദം കലക്കി. ഇതും കൂടി ഒന്നു നോക്കൂ.
http://avolikaaran.blogspot.com/2008/12/blog-post_04.html

ഏറനാടന്‍ said...

ഒരു പട്ടിവിവാദം കാരണം രണ്ട് ദിവസം തീവ്രവാദ വാര്‍ത്തകള്‍ക്ക് അവധി കിട്ടി. ഈ കാര്‍ട്ടൂണ്‍ നല്ലൊരു കൊട്ട് ആയി.