Thursday, December 11, 2008

പൂച്ചക്കാര്‍ട്ടൂണുകള്‍


13 comments:

tk sujith said...

പട്ടിക്കാര്‍ട്ടൂണുകള്‍ക്കു ശേഷം രണ്ടു പൂച്ചക്കാര്‍ട്ടൂണുകള്‍...

കാപ്പിലാന്‍ said...

hahaha

the second one is excellent

മാണിക്യം said...

അതാണ്!
എടുത്തെറിഞ്ഞാലും നാലുകാലില്‍!!

Anonymous said...

കാർട്ടൂണിസ്റ്റേ
എന്നും താങ്കളുടെ ഇര അച്യുദാനന്ദൻ ആകുമ്പോൾ താങ്കൾ അറിയാതെ തന്നെ താങ്കൾ ഒരു വി എസ് വിരുദ്ധനും അതിലുപരി കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായി മുദ്ര ചാർത്തപ്പെടുകയാണ്. കലാകാ‍രന്റെ സ്വാതന്ത്ര്യം എന്ന സംഭവം ഒക്കെ ഒള്ളതു തന്നെ,പക്ഷെ കരുണാകരന്റെ ഒപ്പം ഉള്ള പടങ്ങളും ഉമ്മൻ ചാണ്ടിയേയും മാണിയേയും സുഖിപ്പിച്ചുള്ള വരകളും,മുംബൈ കത്ത്തുമ്പോൾ രാത്രി വിരുന്നിൽ നൃത്തം ചെയ്യാൻ പോയ രാഹുലീനെ ഒഴിവാക്കിയതും, ഹേമന്ത് കാക്കറേയുടെ ഭാര്യ,മോഡിയുടെ സൌജന്യം നിരസിച്ചതും ഒക്കെ താങ്കളെ ലേബൽ ചെയ്യാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. എന്തിനെ കുറിച്ച് വരയ്ക്ക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം എന്ന് താങ്കൾക്ക് ധാർഷ്ട്യത്തോടെ പറയാം(അത് ഏത് പന്ന കലാകാരനും പറ്റും).പക്ഷെ സത്യത്തിന്റെ മുഖം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല സുഹൃത്തെ. (കലാകാരന്മാർ പൊതുവെ നട്ടെല്ലില്ലാത്തവരാണെന്നാണ് പൊതുവെ കേട്ടിട്ടുള്ളത്.ആ നിഗമനം തിരുത്താനുള്ള അവസരം കൂടെയാണീത് താങ്കൾക്ക്)ഉത്തരം പറയാൻ താൽ‌പ്പര്യ്യമുണ്ടെങ്കിൽ പറയുക

സജീവ് കടവനാട് said...

ആ ആദ്യത്തെ കാര്‍ട്ടൂണിനുമുന്നില്‍ നമിച്ചിരിക്കുന്നു. നമോനമ:)

paarppidam said...

തകർത്തു മാഷേ തകർത്തു.സംഗതി നാലുകാലിൽ വീണു എന്നാലും വി.എസ്സിന്റെ കസേരക്ക് ബലം കുറവാ‍യി വരുന്നു എന്നത് നമുക്ക് മറക്കാൻ പറ്റില്ല.

പിന്നെ ‘കത്തിനിൽക്കുന്ന“ ആളെകുറിച്ച് അല്ലേ കാർട്ടൂണുകൾ കൂടുത്തൽ വരിക.

പ്രബുദ്ധനെപോലെ ഒരു കക്ഷി എന്റെ ബ്ലോഗ്ഗിലും പോസ്റ്റിട്ടു.സംഗതി ഇത്രക്ക് ലളിതമായല്ല.ആദ്യം മുഖം മൂടിവെച്ച ആൾ എന്ന് തുടങ്ങി ഒടുക്കം എന്നെ രാജ്യദ്രോഹിയെന്ന് വരെ വിളിച്ചുകളഞ്ഞു വിദ്വാൻ.എന്താ വിഷയം അദ്ദേഹത്തിനു താല്പര്യം ഇല്ലാത്തതു എഴുതുന്നു,അദ്ദേഹത്തിനു താല്പര്യം ഉള്ളവരെ വിമർശിക്കുന്നു എന്നൊക്കെ ആണ് പ്രശ്നം.

ദാ മേൽ സൂചിപ്പിച്ചപോലെ എല്ലാവരേം വിമർശിക്കുന്നില്ല എന്നൊക്കെ ആണു പരാതി. ഒറ്റ ഫ്രെയിമിൽ എല്ലാം ഉൾക്കൊള്ളിക്കാൻ പറ്റില്ല എന്ന് പറയുന്നപോലെ ഒരു പോസ്റ്റിലോ ഒരു കമന്റിലോ എല്ലാമ്ം ചേർക്കാൻ പറ്റില്ലല്ലോ?

പ്രബുദ്ധാ രാഹുൽ ഇന്ത്യൻ രാഷ്ടീയത്തിൽ ഒന്നും അല്ല. കേവലം നിറം മങ്ങിയ തറവാട്ടുമഹിമയിൽ മാത്രം ഒരു ചലിക്കുന്ന രാഷ്ടീയ ജീവി.പ്രിര്യങ്കയുടെ മുഖത്തുള്ള പ്രസരിപ്പോ ഊർജ്ജസ്വലതയോ ഈ യുവ(?)രാഷ്ടീയകുപ്പായക്കാരനിൽ കാണുവൻ കഴിയുന്നില്ല.ഈ മഹാൻ ആയ്യിരിക്കും ഇന്ത്യ്യെ മുന്നോട്ടുനയിക്കുക എന്ന കരുതുവാനും തൽക്കാലം വഴിയില്ല അതുകൊണ്ടുതന്നെ അദ്ദേഹം ഡാ‍ൻസിനു പോയാൽ ഒരു വാർത്തയും ആകുന്നില്ല.

മറ്റുള്ളവർ പറയുന്ന രീതിയിൽ ഉള്ള നട്ടെല്ലുണ്ടെന്ന് തെളിയിക്കുവാൻ വേണ്ടി മാത്രം കാർട്ടൂൺ വരക്കല്ലേ സുജിത്തേ.

paarppidam said...

എന്തിനെ കുറിച്ച് വരയ്ക്ക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം എന്ന് താങ്കൾക്ക് ധാർഷ്ട്യത്തോടെ പറയാം(അത് ഏത് പന്ന കലാകാരനും പറ്റും).

സ്വന്തം സൃഷ്ടി പൂർണ്ണമയും മറ്റൊരാളുടെ നിർദ്ദേശാനുസരണം അകുമ്പോൾ അത് കലാകാരന്റെ സ്വാതന്ത്രത്തെ ചോദ്യം ചെയ്യൽ തന്നെ ആണ്.പ്രേക്ഷകന്റെ/വായനക്കാരന്റെ നിർദ്ദേശങ്ങൾ / താൽlപര്യങൾ പലപ്പോഴും ഉയർന്ന കലാസൃഷ്ടികൾക്ക് കാരണമാകാറുണ്ട്.എങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ വേന്റി സ്വന്തം ഐഅഡന്റിന്റി കളയുവാൻ ആത്മാഭിമാനം ഉള്ള കലാകാരന്മാർ തയ്യാറാകില്ല.

സന്തോഷ്‌ കോറോത്ത് said...

Superb !!!!
Second one nte mumbil njaan namichu :):)

കുറുമാന്‍ said...

തകര്‍ത്തു സുജിത്ത് ഭായ്. കുറച്ച് കാ‍ലത്തിനുശേഷമാ ഇങ്ങോട്ട് വരുന്നത്. പഴയതൊക്കെ നോക്കട്ടെ.

നിഴല്രൂപന്|nizhalroopan said...

ഒന്നാമത്തെ കാര്‍ട്ടൂണ്‍ തകറ്ത്തു!
ഇന്നത്തെ മാതൃഭൂമിയിലും കണ്ടു ഇതുപോലൊരു പൂച്ച കാറ്ട്ടൂണ്‍.

മുക്കുവന്‍ said...

എടുത്തെറിഞ്ഞാലും നാലുകാലില്‍!!


this was the state for KK few years back.... there wont be any shortage for those guys :)

Anonymous said...

പ്രബുദ്ധന്‍,കിം‌വദന്‍ എന്നൊക്കെ പറഞ്ഞ് ഇറങ്ങീക്കോളും. അര്‍ക്കും മനസിലാകില്ലെന്നാണ്‌ വിചാരം. രണ്ട് ശ്ലോകം കൂടെ ഉണ്ടെങ്കില്‍ തകര്‍പ്പനായേനെ. ഒരു കാര്‍ട്ടൂണ്‍ കണ്ട് ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവയെനൊക്കെ..

ബയാന്‍ said...

“ആ‍ശ്വാസം, ഓരോ ശ്വാസത്തിലും”- വരയ്ക്കൊത്ത വരി.