Monday, December 15, 2008

കരു-മുര പ്രതിസന്ധി-കാര്‍ട്ടൂണ്‍

9 comments:

Dinkan-ഡിങ്കന്‍ said...

ആളുകളെ ചിരിപ്പിച്ചു കൊല്ലുന്ന കുറ്റത്തിന് നിങ്ങളെ തൂക്കിക്കൊല്ലേണ്ടതാണ് :)

tk sujith said...

ബെര്‍ളി,വിശാലന്‍ തുടങ്ങിയ കൊടുംഭീകരരെ തട്ടിയ ശേഷം ഈ വഴി വന്നാല്‍ മതി.ഡിങ്കഡിങ്കാ.:}

ശ്രീവല്ലഭന്‍. said...

കലക്കന്‍ കാര്‍ട്ടൂണ്‍ തന്നെ. രസിച്ചു. :-)

മാണിക്യം said...

കാര്‍ട്ടൂണിസ്റ്റ് വിജയിക്കുന്നത്
വരയിലെ ആശയം മനസ്സിലാക്കി
ജനം ചിരിക്കുമ്പോഴാണ്
സുജിത്തിന് അതു സാധ്യമായി ..
അഭിനന്ദനങ്ങള്‍!

Haree said...
This comment has been removed by the author.
Haree said...

കരുമുരളീരവം...
:-)
--

paarppidam said...

അച്ചൻ ചെത്തിയില്ലേലും തെങ്ങേൽ കയറിപറ്റിയില്ലേ.പതിവുപോലെ ഇനി മോനൊരു ഏണിയൂകെ കക്ഷി സംഘടിപ്പിച്ചുകൊടുക്കും.കാത്തിരിക്കാൻ ക്ഷമയില്ലാത്തതാണ് മുരളിയുടെ കുഴപ്പം.അല്ലേൽ എവിടെ എത്തേണ്ട ആ‍ളാ....

നന്നായിരിക്കുന്നു.

Siju | സിജു said...

Superb..

Anuraj said...

rasikan..........cartoon........