Tuesday, December 16, 2008

ഗാന്ധിമാരെ ആവശ്യമുണ്ട്-കാര്‍ട്ടൂണ്‍

9 comments:

സന്തോഷ്‌ കോറോത്ത് said...

Gandhiyillenkilenthaa 'Gandhi thala' kittiyalum pore :)

Dinkan-ഡിങ്കന്‍ said...

പലപ്പോഴും പറയണമെന്നു കരുതിയതാണ്‌. സുജിത്തിന്റെ വരയില്‍ ചെന്നിത്തലമാത്രം അത്ര സാദൃശ്യം ഒക്കാറില്ല

Anonymous said...

നിലവാരമുള്ള ചിരിക്ക് ഇവിടെ വരണം എന്നായിട്ടുണ്ട് . മികച്ച രാഷ്ട്രീയം. മികച്ച നിരീക്ഷണം. കുറിക്കുകൊള്ളുന്ന ഫലിതം.

ഇന്നലത്തെ കരുമുരയും സൂപ്പര്‍..

മൂര്‍ത്തി said...

:) :)

നന്നായിട്ടുണ്ട്.

മാണിക്യം said...

ആരാ ഗാന്ധീ ?
500 രൂപ നോട്ടിലെ അപ്പൂപ്പന്‍
ഇനി ഗാന്ധീസ് ഹ്ഹ്ഹ് അതു തന്നെ
we want more Gandhies ...

Anonymous said...

Haha..
I also want more Gandhies..
Notes, Notes!!

paarppidam said...

പ്രിയ കർടൂണിസ്റ്റേ താങ്കൾക്ക് തെറ്റുപറ്റിയോ?
അവർ ഉദ്ദേശിച്ചത് പണത്തിന്റെ (500 നോട്ടിലും മറ്റും ഗാന്ധിയാണല്ലോ) കുറവുണ്ടെന്നാകുമോ?

tk sujith said...

നല്ല വാക്കുകള്‍ക്ക് നന്ദി.ചെന്നിത്തല ഞാന്‍ ശ്രദ്ധിക്കാം ഡിങ്കാ.

കൃഷ്‌ണ.തൃഷ്‌ണ said...

രസകരം. മനോഹരം. ചിന്തോദ്ദീപകം.
സുജിത്തിന്റെ വരെയെക്കുറിച്ച് മറ്റെന്തുപറയാന്‍?