Friday, December 19, 2008

ബുജി-ഫിലിം ഫെസ്റ്റിവല്‍ കാര്‍ട്ടൂണുകള്‍








5 comments:

Haree said...

:-)
ഇത്തവണ പക്ഷെ ‘ബുജീ’കള്‍ കുറവായിരുന്നു, അല്ലേ?

അതേ, ബുദ്ധിജീവി എന്നതിന്റെ ചുരുക്കെഴുത്തായല്ലേ ഈ ബുജീ എന്ന പ്രയോഗം ഉപയോഗിക്കുന്നത്? അപ്പോള്‍ ‘ബുജീ’ എന്നല്ലേ വരേണ്ടത്? വെറും ‘ജി’ അല്ലല്ലോ? അതോ ഇനി സോണിയാജി എന്നൊക്കെ പറയുമ്പോലെ ബുദ്ധിജീവിജി എന്നാണോ ഉദ്ദേശിക്കുന്നത്? :-D
--

tk sujith said...

ബുദ്ധിരഹിതജീവിജി....

പൊട്ട സ്ലേറ്റ്‌ said...

ഉഗ്രന്‍!.

paarppidam said...

സുജിത്ത് “ജീ” ഈ ബുദ്ധിജീവികൾ എന്നു പറയുന്നവർഗ്ഗം ഇപ്പോൾ മേളനടക്കുന്നിടങ്ങളിൽ മാത്രെ കാണുന്നുള്ളൂ.അവറ്റകളൂം ജീവിച്ച് പൊക്കോട്ടെ മാഷേ....ഇമ്മടെ തൃശ്ശൂരിൽ ഒക്കെ മുൻസിപ്പൽ സ്റ്റേന്റിൽ അലഞ്ഞുതിരിയുന്ന മാടുകളെ കാണുമ്പോൾ എനിക്കിവരെ ഓർമ്മവരും.....മുമ്പ് ഇടക്ക് സാഹിത്യ അക്കാദമിയുടെ അവിടെയും കോഫീഷോപ്പുകളിലും ഇവരുടേ ചില ചർച്ചകൾ കാണാം.ഇപ്പോൾ അവിടെ ഒന്നും ഇവരില്ല..

മേളകൾ നടക്കുന്നിടത്ത് “വിസ്ക്കി” അടിച്ച് തർക്കിക്കുന്നവർ ആണോ ഈ തർക്കോവിസ്കികൾ?

കാർടൂണുകൾ നന്നഅയിരിക്കുന്നു.പിന്നെ കാർടൂ‍ണിസ്റ്റിനെ / മച്ചാൻ നടനെ പരിചയപ്പെടുത്ത്യേത് നന്നായി..

Anonymous said...

Buji kalakki! Thrissur Hero Hotelinte pathanam koode Buji series il ulppeduthaayirunnu.