Wednesday, March 11, 2009

മ.മ..മ..മത്തങ്ങാത്തലയാ-കാര്‍ട്ടൂണ്‍


12 comments:

nandakumar said...

ഗംഭീരം.

(പഴയ സിനിമകളിലെ സൂപ്പര്‍ ഹിറ്റ് രംഗങ്ങളില്‍ തന്നെ കുരുങ്ങികിടക്കുകയാണോ മലയാള കാര്‍ട്ടൂണിസ്റ്റുകള്‍ ഇപ്പോഴും?)

സുജിത്തെ, വിമര്‍ശനമല്ല, ഒരു തോന്നല്‍, സംശയം. ;)

tk sujith said...

ആ തോന്നലില്‍ തെറ്റൊന്നുമില്ല.സത്യമാണ്‍.ഇതില്‍ നിന്ന് പുറത്തുകടന്ന് പുതിയ വിഷ്വലുകള്‍ കണ്ടെത്താനും കാര്‍ട്ടൂണിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട്.സിനിമയിലെ രംഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആശയവിനിമയത്തിന്‍ കുറേക്കൂടി എളുപ്പമുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത്,കാര്‍ട്ടൂണുകള്‍ കൂടുതല്‍ പോപ്പുലര്‍ ആക്കാനും ഒരു പരിധി വരെ ഇതു സഹായിക്കും.എന്നും ഇതേ ഏര്‍പ്പാടായല്‍ ബോറാകും എന്ന തിരിച്ചറിവ് ഉള്ളിലുണ്ട്.കൂടുതല്‍ ബോറാകുമ്പോള്‍ എന്നെ ഒന്നു തോണ്ടിയാല്‍ മതി.ശ്രദ്ധിച്ചോളാം.
എന്നെ തല്ലേണ്‍ട.വിരട്ടി വിട്ടാല്‍ മതി.ഞാന്‍ നേരെയായിക്കോളാം എന്നര്‍ത്ഥം...ഹ..ഹ.ഹ.:)(ഇതും ഒരു സിനിമയില്‍ കേട്ടതല്ലേ?)

Vadakkoot said...

ഏതായാലും രണ്ടാമത്തേത് എനിക്കിഷ്ടപ്പെട്ടു :)

:: VM :: said...

HAHAHA ;)

പ്രിയ said...

ഹഹഹ :)

Haree said...

എനിക്ക് മനസിലാവാത്തതുകൊണ്ട് ചോദിക്കുവാ... ഈ മന്ത്രിയെ പിന്‍‌വലിച്ചാല്‍ എന്താ ഇത്ര പ്രശ്നം? സി.പി.എം.-ല്‍ വേറെ ആളില്ലേ, മന്ത്രിയാവാന്‍! അതോ ജനതാദളിന്റെ മന്ത്രിയുടെ ഗുഡ്‌വില്‍ ആണോ കാരണം?
--

paarppidam said...

നാടൊക്കെ എന്റാ പക്ഷെ പറഞ്ഞിട്ടെന്താ പകൽ ഇറങ്ങിനടക്കാൻ പറ്റില്ല എന്ന് കുറുക്കൻ പറഞ്ഞപോലെയാ വീരാനിക്കന്റെ കാര്യം..സ്വന്തം നാടാണെങ്കിലും വയനാട്ടിൽ മൽസരിക്കുവാൻ ചങ്കൂറ്റമില്ല....

(കൂടെ കിടാക്കുന്നവർക്കല്ലേ രാപ്പനിയ?റിയൂ...എന്ന് ഞാൻ പറയില്ല..ഹഹഹ്‌)

ഇലക്ഷൻ കാർട്ടൂൺസ്‌ നന്നാവുന്നു. മുരളിയദ്യേത്തെ ഒന്ന് പൂശ്‌ മാഷേ!!

Siju | സിജു said...

രണ്ടും ഉഗ്രന്‍..
പക്ഷേ, ഒരേ അച്ചില്‍ വാര്‍ത്തതു പോലായോ എന്നൊരു സംശയം..

എന്നെ തല്ലണ്ടാ.. വിരട്ടി വിട്ടാല്‍ മതി എന്നത് സിനിമയിലുള്ളതാണോ.. ബ്ലോഗില്‍ വന്നതല്ലേ..
ഇത് നോക്കിയേ..

tk sujith said...

എല്ലാവര്‍ക്കും നന്ദി
ഹരീ,മന്ത്രിയാകാന്‍ സി.പി.എമ്മില്‍ മാത്രമല്ല..ജനതാദളിലും വേറെ ആളുണ്ട്.:)

പാര്‍പ്പിടം,മുരളിയുടെ പോക്ക് സസൂക്ഷ്മം നോക്കുന്നുണ്ട്.

സിജു,നേരാണ്.ആ പ്രയോഗം ബ്ലോഗിലാണ് കണ്ടത്.പക്ഷേ സിജു തന്ന ലിങ്കിലല്ല.ആരോ ഇട്ട ചെറിയ ഒരു കമന്റിലായിരുന്നു.ഡിങ്കനോ മറ്റോ ആണെന്നു തോന്നുന്നു.

കുഞ്ഞന്‍ said...

വിജയന്‍ സഖാവിന്റെ ആ കൂള്‍നെസ്സ് അത് വരയില്‍ കൊണ്ടുവന്നതിന് ഒരു വലിയ കൈയ്യടി മാഷെ

ഹന്‍ല്ലലത്ത് Hanllalath said...

വീരന്റെ കാര്‍ട്ടൂണ്‍ ...സൂപ്പര്‍...

ആശംസകള്‍...

മൂര്‍ത്തി said...

അവസാനം ‘എനിക്ക് വെശക്ക്ണൂ’ന്ന് പറഞ്ഞ് വരുമായിരിക്കും അല്ലേ?