വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് സോണിയാമ്മയുടെ “തിരുത” പ്രയോഗം. തിരുത കഥ ഇന്ന് എത്ര പേര്‍ക്ക് അറിയാമോ എന്തോ? ഏതായാലും ലീഡറുടെ നാവിലെ തിരുതയുടെ രുചി പോയിട്ട് കാലം കുറേയായി. ലീഡറുടെ അടുത്ത നീക്കം എന്തെന്ന് കാത്തിരുന്ന് കാണാം.
മനോജ് പറഞ്ഞത് പോലെ, മുസ്തഫയ്ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വന്ന പ്രഫസര്‍, തിരുതയും, ചെമ്മീനും ലീഡര്‍ക്ക് കാഴ്ച്ച വച്ച്, കാഴ്ച വച്ച്, തിരുത തോമസ് എന്ന പേരും, ലീഡറുടെ നല്ല പുസ്തകത്തില്‍ സ്ഥാനവും നേടി, കോണ്‍ഗ്രസ്സ് നേതാവായ കഥ എത്ര പേര്‍ക്ക് അറിയും?
2 comments:

Post a Comment