Tuesday, March 31, 2009

അത്തറൊന്നു വേണ്ടേ-കാര്‍ട്ടൂണ്‍

8 comments:

The Common Man | പ്രാരബ്ധം said...

നിങ്ങളെക്കൊണ്ടു തോറ്റു!

nandakumar said...

ഹോ സുജിത്തേ... നിന്റെയൊരോ ഒടുക്കത്തെ...:) :) ഹെനിക്കു വയ്യ!!

Rafeek Wadakanchery said...

ഇവരിതുവരെ മണിയറയില്‍ നിന്നും ഇറങ്ങിയില്ലേ..ആ...ഇലക്ഷന്‍ കഴിയട്ടെ ജനം എന്തു ചെയ്യും എന്നു നോക്കാം ...ഗഡീ..നല്ല ചാമ്പാ..ചാമ്പ്യേ...

Anonymous said...

ഹാ.. ദാ വന്നല്ലോ! പതിവന്മാര്‍!
ചിര്‍ച്ച് ചിര്‍ച്ച് മെരിച്ചല്ലേ കമന്റന്മാരേ?

സുജിത്,
താങ്കളുടെ വിഷയങ്ങളും കാര്‍ട്ടൂണുകളും കുറിക്ക് കൊള്ളുന്നത് തന്നെ.

Dinkan-ഡിങ്കന്‍ said...

ബുദ്ധിജീവി ലൈൻ വിട്ട് പോപ്പ് കൾട്ട് കാർട്ടൂൺ മലയാളത്തിലെങ്കിലും ബാക്കിയുണ്ടല്ലോ...

പോപ്പ്കൾട്ട് പാട്ടുകൾ,ശൈലികൾ,ഉടൽഭാവങ്ങൾ ഒക്കെ തന്നെയാണ് നിങ്ങളുടെ വരയെ വരമാക്കുന്നത്

ഹു :: Hu said...

ഹ ഹ ഹ ഹി ഹി ഹി
അനോണിമസിന്റെ കമന്റ് വായിച്ച് “ചിര്‍ച്ച് ചിര്‍ച്ച് മെരിച്ച്“. ;)

സൂപ്പര്‍ സുജിത്.

പള്ളിക്കുളം.. said...

അതെനിക്കിഷ്റ്റായീ..
ഒരുപാടിഷ്റ്റായീ.. ഹി ഹി..

Anuraj said...

എല്ലാം പൊങ്ങി വരട്ടെ........കാര്‍ട്ടൂണിസ്റ്റുകള്‍ക്കു നല്ല കാലം.......
കലക്കൂ സുജിത്തേട്ടാ കലക്കൂ.............