Saturday, March 28, 2009

അജണ്ടയും ഹിഡന്‍ അജണ്ടയും-കാര്‍ട്ടൂണ്‍


(ഫോട്ടോ കടപ്പാട്:ദി ഹിന്ദു.)

7 comments:

paarppidam said...

അപ്പോൾ താങ്കൾ 10ത്‌ ജൻപ്ഥത്തിൽ ഉപദേശകനായും വർത്തിക്കുന്നു അല്ലേ? ഈ ഐഡിയ്‌ കൊടുത്തത്‌ അങ്ങാണോ ഹേ! ഹഹഹ

Eccentric said...

super :)

Manoj മനോജ് said...

സൂപ്പര്‍ എന്നല്ല ഇടിവെട്ട് ഐഡിയ എന്ന് തന്നെ പറയണം. ആ പടത്തില്‍ സോണിയാജിയുടെ കൈകള്‍ക്കിടയിലെ ഹിഡന്‍ അജണ്ട ഇതല്ലാതെ മറ്റെന്താകാനാണ്. എനിക്കിഷ്ടമായത് പുസ്തകത്തിന് മുന്നില്‍ സോണിയാജിയുടെ കൈകള്‍ക്കിടയിലൂടെ കാണുന്ന ആ തലയാണ്. യഥാര്‍ത്ഥ ചിത്രത്തിലേയ്ക്ക് നോക്കുമ്പോള്‍ സോണിയാജി അത് തന്നെയല്ലേ ചെയ്തതെന്ന് വര്‍ണ്ണത്തില്‍ ആശങ്ക.....

സാപ്പി said...

അജണ്ടകളൊന്നും ഹിഡനല്ല... അല്ലെങ്കില്‍ ഇതൊന്നുമല്ല ഹിഡന്‍അജണ്ട... ഹിഡന്‍അജണ്ടകള്‍ അമേരിക്കയില്‍ ചുട്ടെടുത്ത്‌ ഇന്ത്യയില്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്‍..

spokenenglish said...

very good

ഹു :: Hu said...

ഹ ഹ ഹ സുജിത്. ശരിക്കും ആ ഫോട്ടൊയുടെ ബാക്ക് വ്യൂ ഇതുപോലെതന്നെയായിരിക്കണം. :).
You are great.
(ഓഫ് റ്റോപിക് : വ്യാസയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബാബുവേട്ടന്റെ കാര്‍ട്ടൂണ്‍ വരച്ചിരുന്ന സുജിത്തേട്ടനെ ഓര്‍മ്മ വരുന്നു.)

@മനോജ് ദി ഹിന്ദു ഫോട്ടൊയുടെ അടിക്കുറിപ്പ് വായിച്ചില്ലെ.

പാവപ്പെട്ടവന്‍ said...

വാസ്തവം