ഡിങ്കാ,തന്നെ തന്നെ.ലഭ്യമായ സ്ഥലത്ത് ഇത്രയും കഥാപാത്രങ്ങളെ ബാലന്‍സ് ചെയ്ത് വരക്കുന്നതാണ് ശ്രമകരം.മറ്റൊരു കൂട്ടവര ഇതാപിന്നെ ഇവിടെ വരുമ്പോള്‍ അമിത പ്രതീക്ഷ വേണ്ട കേട്ടോ.എന്നും വരക്കുമ്പോള്‍ ചിലത് നന്നാവും.പലതും മോശമാകും.നല്ലത് നിലനില്ക്കും.ചീത്ത വിസ്മൃതിയിലാകും.അത്രേ ഉള്ളൂ..
സിജു,ഗോപീകൃഷ്ണന്റെ സുല്‍ത്താനേയും കണ്ടു.കാര്‍ട്ടൂണിസ്റ്റുകള്‍ ഒരു പോലെ ചിന്തിക്കുന്നു. കുഞ്ഞാ,തിരിച്ചു കൊണ്ടുപോകല്‍ ഇന്നു വരക്കാമെന്നാണു കരുതിയിരുന്നത്.ആ വിഷയമൊക്കെ മുമ്പ് പലരും പലവിധത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ വേണ്ടെന്നു വച്ചു.പിന്നെ വി.എസ്സ് തിരഞ്ഞെടുപ്പില്‍ നിന്ന് ശരിക്കും മാറിനിന്നതു പോലെയാണ് എനിക്കു തോന്നിയത്.:) ശ്രീഹരി,നാട്ടുകാരന്,സിമി,അഭി,സുപ്രിയ....നന്ദി.
എന്നും വന്ന് ഇതു കണികണ്ടിട്ടേ ഭാക്കി പണിയുള്ളൂ. ഡൈയ്ലി കമന്റിട്ടാൽ "ഇയ്യാൾക്ക് വേറേ പണിയില്ലേന്നോ അല്ലെങ്കിൽ മണിയടിയാണെന്നോ" മറ്റുള്ളവരും കരുതും. പക്ഷെ ഇമ്മാതിരി കാച്ച് കണ്ടാൽ കമന്റിടാതെ പോകുവാൻ ആർക്കു പറ്റും.
വീരന്റെ പെട്ടതലയിൽ "കിണ്ണുന്നതും" പിണറായിയുടെ കാലിൽ ചവിട്ടുന്നതും കലക്കി. സഖാവ് വി.എസ്സ് വിട്ടുനിൽക്കുന്നതായോ അല്ലെങ്കിൽ സഖാവിനെ മാറ്റിനിർത്തിയതായോ എനിക്കും തോന്നി.
16 comments:
so true :)
ഇന്ന് ഞാനും
good one :)
ഇന്ന് അമിതപ്രതീക്ഷകളോടെയാണ് ഇവിടെ വന്നത്. നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല തകർത്തു :)
ഓഫ്.
കാർട്ടൂണിൽ ഈ “കൂട്ടവര” ശരിക്കും ബുദ്ധിമുട്ടുള്ളതല്ലേ?
:-)
ഇന്നു ഗോപീകൃഷ്ണനും ഏക് ദിന് കാ സുല്ത്താനെയാ വരച്ചിരിക്കുന്നത്..
കലക്കി :)
ഇഷ്ടപ്പെട്ടു.
മാഷെ..
ഇതും മികച്ചത്..!
ആ തിരിച്ചുകൊണ്ടുപോകലും കൂടി കാണിച്ചിരുന്നെങ്കില്‍..!!!
കസേരയുമായി സഖാവ് മാറി നിന്നത് ശരിയായില്ല, ഒരുകയ്യില്‍ കസേരയും മറു കൈയ്യാല്‍ സുല്‍ത്താനെ ഒരു താങ്ങും ആയിരുന്നെങ്കില്‍...
ഡിങ്കാ,തന്നെ തന്നെ.ലഭ്യമായ സ്ഥലത്ത് ഇത്രയും കഥാപാത്രങ്ങളെ ബാലന്‍സ് ചെയ്ത് വരക്കുന്നതാണ് ശ്രമകരം.മറ്റൊരു കൂട്ടവര ഇതാപിന്നെ ഇവിടെ വരുമ്പോള്‍ അമിത പ്രതീക്ഷ വേണ്ട കേട്ടോ.എന്നും വരക്കുമ്പോള്‍ ചിലത് നന്നാവും.പലതും മോശമാകും.നല്ലത് നിലനില്ക്കും.ചീത്ത വിസ്മൃതിയിലാകും.അത്രേ ഉള്ളൂ..
സിജു,ഗോപീകൃഷ്ണന്റെ സുല്‍ത്താനേയും കണ്ടു.കാര്‍ട്ടൂണിസ്റ്റുകള്‍ ഒരു പോലെ ചിന്തിക്കുന്നു.
കുഞ്ഞാ,തിരിച്ചു കൊണ്ടുപോകല്‍ ഇന്നു വരക്കാമെന്നാണു കരുതിയിരുന്നത്.ആ വിഷയമൊക്കെ മുമ്പ് പലരും പലവിധത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ വേണ്ടെന്നു വച്ചു.പിന്നെ വി.എസ്സ് തിരഞ്ഞെടുപ്പില്‍ നിന്ന് ശരിക്കും മാറിനിന്നതു പോലെയാണ് എനിക്കു തോന്നിയത്.:)
ശ്രീഹരി,നാട്ടുകാരന്,സിമി,അഭി,സുപ്രിയ....നന്ദി.
ഇനി ഞാന്‍ പോയി വോട്ട് ചെയ്യട്ടെ.:)
really good one...
രാവിലെ മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്റെ സുല്‍ത്താന്‍ കണ്ടിരുന്നു..
കൊള്ളാം,, സൂപ്പര്‍..
അച്ചുമ്മാമന് കിടു...
:)
മാഷെ, ഒന്നുകൂടി പറയട്ടെ..
വീരേന്ദ്രന്റെ ചവിട്ടും പിണറായിയുടെ ഞൊട്ടലും സൂപ്പര്‍ബ്
തകർത്തു സുജിത്തേ:)
എന്നും വന്ന് ഇതു കണികണ്ടിട്ടേ ഭാക്കി പണിയുള്ളൂ. ഡൈയ്ലി കമന്റിട്ടാൽ "ഇയ്യാൾക്ക് വേറേ പണിയില്ലേന്നോ അല്ലെങ്കിൽ മണിയടിയാണെന്നോ" മറ്റുള്ളവരും കരുതും. പക്ഷെ ഇമ്മാതിരി കാച്ച് കണ്ടാൽ കമന്റിടാതെ പോകുവാൻ ആർക്കു പറ്റും.
വീരന്റെ പെട്ടതലയിൽ "കിണ്ണുന്നതും" പിണറായിയുടെ കാലിൽ ചവിട്ടുന്നതും കലക്കി. സഖാവ് വി.എസ്സ് വിട്ടുനിൽക്കുന്നതായോ അല്ലെങ്കിൽ സഖാവിനെ മാറ്റിനിർത്തിയതായോ എനിക്കും തോന്നി.
Mashay,
Awesome. So true
JM PBVR
കലക്കി.........
യു.എ.ഇ യില്‍ ഇറങ്ങിയ സിറാജ് ദിനപത്രത്തിലും അസീസ് എന്ന കാര്‍ ട്ടൂണിസ്റ്റും ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്....
Post a Comment