Sunday, May 17, 2009

നാലത്താണിയും പോയി-കാര്‍ട്ടൂണ്‍ ഫോട്ടോ


സി.പി.ഐ നാലു സീറ്റിലും തോറ്റ വാര്‍ത്ത കേട്ടതിനു പിന്നാലെ എം.എന്‍ സ്മാരകത്തില്‍ ഒഴിഞ്ഞ നാലുകസേരകള്‍ക്കു മുന്നില്‍ ഉറങ്ങുന്ന വെളിയം ഭാര്‍ഗവന്‍.കേരളകൌമുദിയിലെ ജയചന്ദ്രന്‍ എടുത്ത ചിത്രം.

Wednesday, May 13, 2009

ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ലിംക ബുക്ക് ഒഫ് റെക്കാര്‍ഡ്‌സില്‍....



പ്രിയ സുഹൃത്തുക്കളേ
2008 ജനുവരിയില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളിലും ഓണ്‍ലൈനിലും തത്സമയം എന്റെ ചില കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടന്നത് ഓര്‍ക്കുമല്ലോ.കേരളകൌമുദിയും ഇന്ദുലേഖ.കോമും സംയുക്തമായി സംഘടിപ്പിച്ച ആ പ്രദര്‍ശനം ഇപ്പോള്‍ ലിംക ബുക്ക് ഒഫ് റെക്കാര്‍ഡ്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നു.ഈ സന്തോഷം എല്ലാവരുമായി പങ്കുവെക്കുന്നു.
സ്നേഹപൂര്‍വ്വം
സുജിത്.
ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍പ്രദര്‍ശനം കൂടുതല്‍ വിവരങ്ങള്‍
ഇവിടെയും
ഇവിടെയും
ഇവിടെയും.