അഭിനന്ദനങ്ങള്‍, സുജിത്! സമകാലീന സംഭവങ്ങളെ ഒരു മാലയിലെ പൂക്കള്‍ പോലെ സുന്ദരമായി, (ഹാസ്യ)ഭംഗി ഒട്ടും ചോരാതെ, കാര്‍ട്ടൂണിലെ ഒരു “20-20” എന്നു പറയാന്‍ പറ്റിയ പാകത്തില്‍, ഒറ്റ താരത്തെയും ഒഴിവാക്കാത്ത ഒരു സൃഷ്ടി. എങ്ങനെ കിട്ടാതെവരും, അവോഡ്?
എല്ലാവര്ക്കും നന്ദി.കുറച്ചു ദിവസം നാട്ടിലായിരുന്നു.മറുപടി വൈകിയതില്‍ ക്ഷമിക്കുമല്ലോ. വീണ്ടും കാര്ട്ടൂണുകള് കാണാന്‍ എല്ലാവരും വരും എന്ന പ്രതീക്ഷയോടെ. സുജിത്.
14 comments:
പ്രിയ കാർട്ടൂണിസ്റ്റേ അഭിനന്ദനങ്ങൾ!!
it's a novel
:) ഇതാണ് കാര്‍ട്ടൂണ്‍
പ്രിയ കാര്‍ട്ടൂണിസ്റ്റ്
അഭിനന്ദനങ്ങള്‍....
പ്രധാന മന്ത്രിയുടെ മടിയില്‍ ഇരിക്കുന്നത് ആരാണ് ?
ചിത്രത്തില്‍ ക്ലിക് ചെയ്ത് നോക്കിയപ്പോഴാണ് ശരിക്കും ചിരിവന്നത്.
അഭിനന്ദന്‍സ്!!
..അഭിനന്ദനങ്ങള്‍...
ആശംസകള്‍.
ധനമന്ത്രിമാരുടെ ഇരിപ്പാണ്!! അഭിനന്ദനങ്ങള്‍! :-))
Sujith : Heartfelt Congradulations. You deserve.
Thommy
സുജിത്തേ,
ഇതൊരു കവിതപോല് ഹൃദ്യം.
എന്താണു കവിതയെന്ന തര്‍ക്കം നിലനില്ക്കട്ടെ.
ആശംസകള്‍.
അഭിനന്ദനങ്ങള്‍, സുജിത്!
സമകാലീന സംഭവങ്ങളെ ഒരു മാലയിലെ പൂക്കള്‍ പോലെ സുന്ദരമായി, (ഹാസ്യ)ഭംഗി ഒട്ടും ചോരാതെ, കാര്‍ട്ടൂണിലെ ഒരു “20-20” എന്നു പറയാന്‍ പറ്റിയ പാകത്തില്‍, ഒറ്റ താരത്തെയും ഒഴിവാക്കാത്ത ഒരു സൃഷ്ടി.
എങ്ങനെ കിട്ടാതെവരും, അവോഡ്?
അഭിനന്ദനങ്ങള്‍ :-)
എല്ലാവര്ക്കും നന്ദി.കുറച്ചു ദിവസം നാട്ടിലായിരുന്നു.മറുപടി വൈകിയതില്‍ ക്ഷമിക്കുമല്ലോ.
വീണ്ടും കാര്ട്ടൂണുകള് കാണാന്‍ എല്ലാവരും വരും എന്ന പ്രതീക്ഷയോടെ.
സുജിത്.
Post a Comment