രാവിലെ നെറ്റു തുറന്നതും ആദ്യം നോക്കിയത് താങ്കളുടെ ബ്ലോഗ്ഗ്.......ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോളും നാളെ എന്താവും കാർട്ടൂണുകൾ എന്നായിരുന്നു ചിന്തിച്ചത്.സൂപ്പ്രായിട്ടുണ്ട്....
kindly make us laughing by sketching Amar singh and DMK's bargaining..employment for three un employed youth in MKs house... Amar was thinking of cutting the flesh and now his knife is waste... Amma was to decide who will rule this country...keep drawing..
12 comments:
ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...ഠോ...
തേങ്ങാ വേണ്ടാ ഒരു മാല പടക്കം തന്നെ ആയിക്കോട്ടെ!
ഇത് കലക്കീ സുജിത്തേ...കിടിലന്‍!
fine
ഹോ.. കലകലക്കന്‍!!
അടിപൊളി, സൂപ്പർ
രാവിലെ നെറ്റു തുറന്നതും ആദ്യം നോക്കിയത് താങ്കളുടെ ബ്ലോഗ്ഗ്.......ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോളും നാളെ എന്താവും കാർട്ടൂണുകൾ എന്നായിരുന്നു ചിന്തിച്ചത്.സൂപ്പ്രായിട്ടുണ്ട്....
പിണറായിയെ ഉമ്മൻ വിഴുങ്ങുന്നു, ദഹിക്കുമോന്നാ സംശയം....
പൊളിഞ്ഞ വഞ്ചിതുഴയുന്ന കാരാട്ടും അതിന്റെ കഴുക്കോലിനുമുകളിൽ ഇരുന്നു ബീഡിവലിക്കുന്ന വി.എസ്സും സൂപ്പർ....
പൊളിഞ്ഞ വഞ്ചിതുഴയുന്ന കാരാട്ടും അതിന്റെ കഴുക്കോലിനുമുകളിൽ ഇരുന്നു ബീഡിവലിക്കുന്ന വി.എസ്സും സൂപ്പർ....
അദ്വാനികിടുങ്ങി നിൽക്കുന്നത് നന്നായി.ചുള്ളൻ തോറ്റതിൽ മനം നൊന്ത് രാഷ്ടീയത്തീന്ന് പിണങ്ങിപ്പോകാത്രെ!
ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്.,മദനി മുങ്ങിത്താഴുന്നില്ല.മദനിക്ക് അചുമാന്നെ പ്പോലെ ഒരു "ഹാപ്പിയായ" ആശയം മതിയായിരുന്നു.
ഹഹഹ സൂപ്പര്‍ :)) സുജിത് ഭായ്. അദ്വാനിയുടെ ആ നില്‍പ്പും വീയെസ്സിന്റെ ആ ശാന്തതയും ലാലുവിന്റെ ആ തിരിച്ച്കയറലും . ഹഹഹ കിടിലം :)
പാര്‍പ്പിടം പറഞ്ഞത് 'സുജിത് ഭായ്' ഇതിനെ കുറിച്ചെന്ത് വരക്കും എന്നു ചിന്തിച്ചിരുന്നു. :)
kindly make us laughing by sketching Amar singh and DMK's bargaining..employment for three un employed youth in MKs house...
Amar was thinking of cutting the flesh and now his knife is waste...
Amma was to decide who will rule this country...keep drawing..
നന്നായി, ഞാന്‍ കുറേ ഇലക്ഷന് രിസല്ട് sms കള്‍ എന്റെ ബ്ലൊഗില്‍ ശേഖരിച്ചിട്ടുണ്ട്. സമയം കിട്ടുന്പോള്‍ വിസിറ്റുമല്ലോ?
ജയലളിതയെ കാണുന്നില്ലാ.... ങ്ങീ ..ഗ്ങീീ ...!
ഇത് കസറിയിട്ടുണ്ട്.
കല്പ്പക് പറഞ്ഞതുപോലെ ജയലളിത എവിടെ ?
Post a Comment