Sunday, May 17, 2009

നാലത്താണിയും പോയി-കാര്‍ട്ടൂണ്‍ ഫോട്ടോ


സി.പി.ഐ നാലു സീറ്റിലും തോറ്റ വാര്‍ത്ത കേട്ടതിനു പിന്നാലെ എം.എന്‍ സ്മാരകത്തില്‍ ഒഴിഞ്ഞ നാലുകസേരകള്‍ക്കു മുന്നില്‍ ഉറങ്ങുന്ന വെളിയം ഭാര്‍ഗവന്‍.കേരളകൌമുദിയിലെ ജയചന്ദ്രന്‍ എടുത്ത ചിത്രം.

11 comments:

Deepu said...

എന്തെല്ലാമായിരുന്നു, മലപ്പുറം കത്തി, തോക്ക്,...

ഇനിയെങ്കിലും ഇത്തിരി സമാധാനമായിട്ട് ഉറങ്ങട്ടേ..

Sabu Kottotty said...

അരീം തിന്ന്‌,
ആശാരിച്ചിയേം കടിച്ച്‌,
പോരാത്തതിന്‌.....

അനുഭവിച്ചോ....

അനില്‍@ബ്ലോഗ് // anil said...

:)

കാട്ടിപ്പരുത്തി said...

മുന്നില്‍ കറക്റ്റ് നാലു കസേരകളാണല്ലോ- നാലും കാലി

sajith said...

പ്രത്യുത്പന്നമതിത്വം... അങ്ങനെ എന്തോ അല്ലേ ഇങ്ങനത്തെ പടം പിടിക്കുന്നതിനു പറയുന്നത്? :-)

നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സ്ഥിതി ആകുന്നതിനു മുന്‍പ് എങ്കിലും പഠിച്ചാല്‍ കൊള്ളാം.

krish | കൃഷ് said...

ഹാ ഹാ .. സന്ദര്‍ഭത്തിനു പറ്റിയ പടം.

paarppidam said...

ആശാൻ ചിന്തയിലാന്നേ....ചിന്താഭാരം റോട്ടിൽ....മാവോയിസം വീട്ടിൽ...

അതോ നാലും പോയി എന്നാലിനി നന്നായൊന്ന് മയങ്ങാം....

കാർട്ടൂണിനെ വെട്ടുന്ന പടം.... പിന്നെ വെളിയം അശാന്റെ അടുത്ത്‌ ഇനിയും പോകേണ്ടതാന്ന് മറക്കണ്ട...
:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതേപോലെ കയറ്റി മ്യൂസിയത്തില്‍ വെക്കാനുള്ള പ്രായമായിട്ടും ചുമ്മാ വാചകമടിച്ചു വെടക്കക്കികൊള്ളും. അപ്പൊഴാ നാലാളറിയുന്നെ....

ഹന്‍ല്ലലത്ത് Hanllalath said...

:):)

വേലൂക്കാരൻ said...

കലക്കി.......)

മുക്കുവന്‍ said...

waaa. wonderful...